"വലിയ പൊന്നി മരംകൊത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q867085 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) Removing Link GA template (handled by wikidata)
വരി 29: വരി 29:


{{മരംകൊത്തികൾ}}
{{മരംകൊത്തികൾ}}

{{Link GA|de}}
[[വർഗ്ഗം:കേരളത്തിലെ മരംകൊത്തികൾ]]
[[വർഗ്ഗം:കേരളത്തിലെ മരംകൊത്തികൾ]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]

07:03, 2 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

വലിയ പൊന്നി മരംകൊത്തി
പെൺ വലിയ പൊന്നിമരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Subfamily:
Tribe:
Genus:
Species:
C. lucidus
Binomial name
Chrysocolaptes lucidus
(Scopoli, 1786)
Synonyms

Chrysocolaptes gutticristatus
Chrysocolaptes stricklandi (but see text)

ത്രിയംഗുലി മരംകൊത്തിയേക്കാൾ അല്പം വലുതും നീണ്ട കൊക്കുമുള്ളവയാണ് വലിയ_പൊന്നിമരംകൊത്തികൾ (Large Golden-backed Woodpecker). കൊക്കിൽ നിന്നും കവിളിലേയ്ക്ക് മീശപോലെ കറുത്ത പട്ട രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. പിൻകഴുത്തിലെ കറുത്ത പട്ടയിയിലുള്ള വെളുത്ത പൊട്ടുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടിൽ വസിക്കുന്ന ഇവ വൻമരങ്ങളിൽ വളരെ വേഗം കയറി പ്രാണികളെ പിടിച്ച് തിന്നാൻ സമർഥരാണ്. ശബ്ദം ഏകദേശം ത്രിയംഗുലി മരംകൊത്തിയുടേതു പോലെയാണ്. ഡിസംബർ മുതൽ മാർച്ച് മാസം വരെയുള്ള കാലഘട്ടത്തിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയുടെ ആകൃതിയിലായിരിക്കും ഇവയുണ്ടാക്കുന്ന മരപ്പൊത്തുകൾ.

Calls of C. l. socialis, വയനാട്ടിൽ നിന്ന് ശേഖരിച്ച ശബ്ദം.
"https://ml.wikipedia.org/w/index.php?title=വലിയ_പൊന്നി_മരംകൊത്തി&oldid=2158110" എന്ന താളിൽനിന്ന് ശേഖരിച്ചത്