"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്... |
(ചെ.) വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക... |
||
വരി 45: | വരി 45: | ||
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]] |
10:10, 26 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
അവാർഡുകൾ
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
- മികച്ച തിരക്കഥ
അഭിനയിച്ചവർ
- പ്രേം നസീർ
- ബഹദൂർ
- നന്ദിത ബോസ്
- ഗോവിന്ദൻകുട്ടി
- ശോഭന സമർത്ഥ്
ഗാനങ്ങൾ
രചന: വയലാർ രാമവർമ്മ
നീലഗിരിയുടെ സഖികളേ | പി. ജയചന്ദ്രൻ |
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച | എം.എസ്. വിശ്വനാഥൻ |
അണിയം മണിയം | പി. സുശീല |
കാറ്റുമൊഴുക്കും കിഴക്കോട്ട് | പി. ജയചന്ദ്രൻ, ലളിത |
വാ മമ്മി വാ | ലത മങ്കേഷ്കർ, ലത |