"വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 34: വരി 34:
*[[ലീലാവതിയുടെ പെൺമക്കൾ]] - A Book on Women Scientists of India
*[[ലീലാവതിയുടെ പെൺമക്കൾ]] - A Book on Women Scientists of India
*[[ഉഷാകിരൺ ഖാൻ]]
*[[ഉഷാകിരൺ ഖാൻ]]
#[[സാരൂബം ബിമോല കുമാരി ദേവി]]
*[[സാരൂബം ബിമോല കുമാരി ദേവി]]
{{multicol-end}}
{{multicol-end}}



17:21, 12 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.
റാണി ലക്ഷ്മീഭായി

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

തുടങ്ങാവുന്ന താളുകൾ

  1. ജയകുമാരി ചിക്കാല
  2. സൗമിത്രാ റാവത്ത്

വികസിപ്പിക്കാവുന്ന താളുകൾ

പങ്കെടുക്കുന്നവർ

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ! ഷീജ പാർവതി

  1. --നത (സംവാദം) 18:58, 6 മാർച്ച് 2015 (UTC)[മറുപടി]
  2. അഡ്വ. ടി.കെ. സുജിത് --Adv.tksujith (സംവാദം) 01:47, 7 മാർച്ച് 2015 (UTC)[മറുപടി]
  3. --ഡിറ്റി 01:48, 7 മാർച്ച് 2015 (UTC)[മറുപടി]
  4. ----കണ്ണൻഷൺമുഖം (സംവാദം) 02:38, 7 മാർച്ച് 2015 (UTC)[മറുപടി]
  5. ശിവഹരി (സംവാദം) 03:47, 7 മാർച്ച് 2015 (UTC)[മറുപടി]
  6. --Sai K shanmugam (സംവാദം) 05:03, 7 മാർച്ച് 2015 (UTC)[മറുപടി]
  7. ----കെ.എസ് മിനി (സംവാദം) 05:10, 7 മാർച്ച് 2015 (UTC)[മറുപടി]
  8. [[ഉപയോക്താവ്:Ranjithsiji|<[[ഉപയോക്താവ്--117.247.186.101 09:46, 12 മാർച്ച് 2015 (UTC)span style="color:green;font-size:13px;">രൺജിത്ത് സിജി {Ranjithsiji}]] 11:51, 7 മാർച്ച് 2015 (UTC)[മറുപടി]
  9. --Kavya Manohar (സംവാദം) 14:53, 7 മാർച്ച് 2015 (UTC)[മറുപടി]
  10. --എബിൻ: സംവാദം 05:01, 8 മാർച്ച് 2015 (UTC)[മറുപടി]
  11. -- ഡോ.ഫുആദ്--Fuadaj (സംവാദം) 10:49, 8 മാർച്ച് 2015 (UTC)[മറുപടി]
  12. --user:SYNAN 03:53, 9 മാർച്ച് 2015 (UTC)[മറുപടി]
  13. --പ്രശോഭ് ജി. ശ്രീധർ (സംവാദം) 07:48, 9 മാർച്ച് 2015 (UTC)[മറുപടി]
  14. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:15, 9 മാർച്ച് 2015 (UTC)[മറുപടി]
  15. --ഷാജി (സംവാദം‍‍) 13:15, 9 മാർച്ച് 2015 (UTC)[മറുപടി]
  16. --വിക്കിറൈറ്റർ : സംവാദം
  17. --പ്രദീപ് 04:16, 10 മാർച്ച് 2015 (UTC)[മറുപടി]
  18. -- Vengolis (സംവാദം) 02:18, 11 മാർച്ച് 2015 (UTC)[മറുപടി]
  19. -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 06:32, 11 മാർച്ച് 2015 (UTC)[മറുപടി]
  20. --ഭാഗ്യശ്രീ‍‍‍‍‍‍‍‍--117.247.186.101 09:46, 12 മാർച്ച് 2015 (UTC)[മറുപടി]
  21. --സുഗീഷ് (സംവാദം) 13:03, 12 മാർച്ച് 2015 (UTC)[മറുപടി]

പ്രത്യേക പരിപാടികൾ

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

സൃഷ്ടിച്ചവ

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി
1 ഇ.എൽ. ജെയിംസ്‎ കണ്ണൻ ഷൺമുഖം 7 മാർച്ച്
2 എവ ഡുവേണേ‎ അൽഫാസ് 7 മാർച്ച്
3 രോഹിണി ഗോഡ്ബൊലെ കാവ്യ മനോഹർ 5 മാർച്ച്
4 സാവിത്രി ഫൂലെ‎ കണ്ണൻ ഷൺമുഖം 7 മാർച്ച്
5 മിലിന്ദ ഗേറ്റ്‌സ് എബിൻ 8 മാർച്ച്
6 ഫിയോന മുറ്റെസി‎ കണ്ണൻ ഷൺമുഖം 8 മാർച്ച്
7 വിവിയൻ ഡൊറോത്തിയ മെയ്ർ എം.പി. മനോജ്കുമാർ 8 മാർച്ച്
8 ഡി ആൻഡ് സി ശസ്ത്രക്രിയ ഡോ ഫുആദ് 8 മാർച്ച്
9 മഞ്ജുള അനഗാനി‎ കണ്ണൻ ഷൺമുഖം 8 മാർച്ച്
10 ബെറ്റീന ശാരദ ബോമർ‎ കണ്ണൻ ഷൺമുഖം 8 മാർച്ച്
11 ബിമല പോഡർ ഇർഫാൻ ഇബ്രാഹിം സേട്ട് 9 മാർച്ച്
12 ഉഷാകിരൺ ഖാൻ ഡിറ്റി 9 മാർച്ച്
13 ജൂലിയൻ മൂർ വിക്കിറൈറ്റർ 10 മാർച്ച്
14 മാഡ്ജ് ആദം ഷാജി 10 മാർച്ച്
15 കമീൽ മുഫാത്ത്‎‎ കണ്ണൻ ഷൺമുഖം 11 മാർച്ച്
16 ഫ്ലോറെൻസ് അർതോ കണ്ണൻ ഷൺമുഖം 11 മാർച്ച്
17 സർദാരാ സിംഗ് ശിവഹരി 12 മാർച്ച്
18 താരാ ബാലഗോപാൽ സുഗീഷ് 12 മാർച്ച്
19 ശോഭാ നായിഡു സുഗീഷ് 12 മാർച്ച്

വികസിപ്പിച്ചവ

ക്രമ. നം. വികസിപ്പിച്ച താൾ വികസിപ്പിച്ചവർ

ഫലകം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വനിതാദിന തിരുത്തൽ യജ്ഞം 2015|created=yes}}