"ജൂലിയൻ മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:അഭിനേതാക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 20: വരി 20:
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:അഭിനേതാക്കൾ]]

02:27, 10 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലിയൻ മൂർ
ജനനം
ജൂലി ആൻ സ്മിത്ത്

(1960-12-03) ഡിസംബർ 3, 1960  (63 വയസ്സ്)
ദേശീയതഅമേരിക്കൻ
ബ്രിട്ടീഷ്
കലാലയംബോസ്റ്റൺ യൂണിവേഴ്സിറ്റി
തൊഴിൽഅഭിനേത്രി
ബാലസാഹിത്യകാരി
സജീവ കാലം1983 മുതൽ
ജീവിതപങ്കാളി(കൾ)
ബന്ധുക്കൾപീറ്റർ മൂർ സ്മിത്ത് (സഹോദരൻ)
പുരസ്കാരങ്ങൾപട്ടിക

ജൂലിയൻ മൂർ (ജനനം: ജൂലി ആൻ സ്മിത്ത്, ഡിസംബർ 3, 1960) ഒരു അമേരിക്കൻ-ബ്രിട്ടീഷ് അഭിനേത്രിയും ബാലസാഹിത്യകാരിയുമാണ്. 1990-കളുടെ തുടക്കം മുതൽ തന്നെ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന മൂർ ആർട്ട് ഫിലിമുകളിലും ഹോളിവുഡ് ചലച്ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ചു പോന്നു. വൈകാരിക പ്രശ്നങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രശസ്തയായ അവർ മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരമടക്കം ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജൂലിയൻ_മൂർ&oldid=2145170" എന്ന താളിൽനിന്ന് ശേഖരിച്ചത്