"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=https://archive.today/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=1 മാർച്ച് 2015}}</ref>
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=https://archive.today/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=1 മാർച്ച് 2015}}</ref>


നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന പേരിൽ ഒരു നാടകട്രൂപ്പ് ആരംഭിച്ചെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന പേരിൽ ഒരു നാടകട്രൂപ്പ് ആരംഭിച്ചെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

07:11, 1 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് സേതുലക്ഷ്മി . അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.[1]

നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്.[1] ചിറയിൻ‌കീഴു് അനുഗ്രഹ എന്ന പേരിൽ ഒരു നാടകട്രൂപ്പ് ആരംഭിച്ചെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.

പുരസ്കാരങ്ങൾ

ഭാഗ്യജാതകം, ദ്രാവിഡവൃത്തം എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും മൺകോലങ്ങൾ, ചിന്നപ്പ എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

  • നാക്കു പെന്റ നാക്കു ടാക്ക - 2014
  • ടെസ്റ്റ് പേപ്പർ - 2014
  • മമ്മിയുടെ സ്വന്തം അച്ചൂസ് - 2014
  • നഗരവാരിധി നടുവിൽ ഞാൻ - 2014
  • കൊസ്രാക്കൊള്ളി - 2015
  • മൂന്നാം നാൾ ഞായറാഴ്ച - 2015
  • ദർബോണി - 2015
  • ജലം - 2015
  • അഛാ ദിൻ - 2015
  • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - 2013
  • ഹൗ ഓൾഡ് ആർ യൂ ? -2014
  • നടൻ - 2013
  • രസതന്ത്രം
  • ഇരുവട്ടം മണവാട്ടി
  • ഭാഗ്യദേവത
  • ഇന്നത്തെ ചിന്താവിഷയം
  • വിനോദയാത്ര

അവലംബം

  1. 1.0 1.1 "സേതുലക്ഷ്മി". മലയാളസംഗീതം.ഇൻഫോ. Retrieved 1 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=സേതുലക്ഷ്മി&oldid=2142755" എന്ന താളിൽനിന്ന് ശേഖരിച്ചത്