"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Sethulakshmi}}
{{PU|Sethulakshmi}}
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref>{{cite web|title=സേതുലക്ഷ്മി|url=https://archive.today/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=1 മാർച്ച് 2015}}</ref>
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=https://archive.today/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=1 മാർച്ച് 2015}}</ref>


നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.
നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/>


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

07:05, 1 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് സേതുലക്ഷ്മി . അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.[1]

നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്.[1]

പുരസ്കാരങ്ങൾ

ഭാഗ്യജാതകം, ദ്രാവിഡവൃത്തം എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും മൺകോലങ്ങൾ, ചിന്നപ്പ എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

  • നാക്കു പെന്റ നാക്കു ടാക്ക - 2014
  • ടെസ്റ്റ് പേപ്പർ - 2014
  • മമ്മിയുടെ സ്വന്തം അച്ചൂസ് - 2014
  • നഗരവാരിധി നടുവിൽ ഞാൻ - 2014
  • കൊസ്രാക്കൊള്ളി - 2015
  • മൂന്നാം നാൾ ഞായറാഴ്ച - 2015
  • ദർബോണി - 2015
  • ജലം - 2015
  • അഛാ ദിൻ - 2015
  • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - 2013
  • ഹൗ ഓൾഡ് ആർ യൂ ? -2014
  • നടൻ - 2013
  • രസതന്ത്രം
  • ഇരുവട്ടം മണവാട്ടി
  • ഭാഗ്യദേവത
  • ഇന്നത്തെ ചിന്താവിഷയം
  • വിനോദയാത്ര

അവലംബം

  1. 1.0 1.1 "സേതുലക്ഷ്മി". മലയാളസംഗീതം.ഇൻഫോ. Retrieved 1 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=സേതുലക്ഷ്മി&oldid=2142753" എന്ന താളിൽനിന്ന് ശേഖരിച്ചത്