"ചെച്‌നിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:റഷ്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 2: വരി 2:


[[വർഗ്ഗം:തർക്കപ്രദേശങ്ങൾ]]
[[വർഗ്ഗം:തർക്കപ്രദേശങ്ങൾ]]
[[വർഗ്ഗം:റഷ്യ]]

23:20, 20 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

റഷ്യയിലെ ഒരു ഫെഡറൽ സബ്ജക്ട് ആണ് ചെച്‌നിയ എന്ന ചെചെൻ റിപ്പബ്ലിക്. കിഴക്കെ യൂറോപ്പിന്റെ തെക്കെയറ്റത്തും കാസ്പിയൻ തടാകത്തിന്റെ 100 മീറ്റർ പരിധിയിലുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഗ്രോസ്‌നി നഗരമാണ് തലസ്ഥാനം.2010ലെ റഷ്യൻ കാനേഷുമാരി അനുസരിച്ച് 1,268,989 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ.

"https://ml.wikipedia.org/w/index.php?title=ചെച്‌നിയ&oldid=2140709" എന്ന താളിൽനിന്ന് ശേഖരിച്ചത്