"കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Fix URL prefix
വരി 9: വരി 9:
<ref name="കുമാരമംഗലം1">[https://www.google.co.in/maps/vt/data=U4aSnIyhBFNIJ3A8fCzUmaVIwyWq6RtIfB4QKiGq_w,Sq1GPUoAKL8ungPYRhNVjXaFIlXHfOkimeD74uA8raWgV2t41XJUfB1CBLMJCGN4Mi-42_M4WjXiQEyjBuSmb4SJaR9IBHCAXH2qdXrXXdalb5zjZ6MbQ83OSmvm-iBfA-i_OSPHzT5IpIpFaHPOkpXe2IIguYqwyKjrO_kYG9KbbPgzdPQBShSTWtPozXXn9O0w13amqFo5VGUBFiDPuGI&w=424&h=320]

</ref>
</ref>
<ref name="കുമാരമംഗലം2">[http://http://www.onefivenine.com/india/villages/Idukki/Thodupuzha/Kumaramangalam ],</ref>
<ref name="കുമാരമംഗലം2">[http://www.onefivenine.com/india/villages/Idukki/Thodupuzha/Kumaramangalam ],</ref>
}}
}}

00:03, 14 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കുമാരമംഗലം സ്ഥിതി ചെയ്യുന്നത്. കുമാരമംഗലം വില്ലേജിന്റെ പരിധിയിലാണ് ഈ സ്ഥലം.തൊടുപുഴ-അടിമാലി റൂട്ടിൽ 4 കലോമിറ്റർ‍ മാറിയുള്ള ചെറു പട്ടണമാണ് കുമാരമംഗലം. എറണാകുളം ജില്ലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണിത്. മുവാറ്റുപുഴ ജലസേചന പദ്ധതിയുടെ കനാൽ ഈ വില്ലേജില്ലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ എം കെ എൻ എം എച്ച് എസ് എസ് കുമാരമംഗലം സ്കൂൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1][2]

അവലംബം

"https://ml.wikipedia.org/w/index.php?title=കുമാരമംഗലം&oldid=2139110" എന്ന താളിൽനിന്ന് ശേഖരിച്ചത്