"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 26: വരി 26:
കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് '''ദേശീയപാത 183 (പഴയ ദേശീയപാത 220)'''<ref>http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301</ref><ref>http://india.gov.in/allimpfrms/allannouncements/13523.pdf</ref>. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ [[കൊല്ലം]], - [[കടവൂർ ]],[[കുണ്ടറ]] ,[[കൊട്ടാരക്കര]],[[അടൂർ]]- [[കോട്ടയം]], [[കാഞ്ഞിരപ്പള്ളി]] [[കുമളി]]എന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ [[തേനി]] പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്.

== നഗരങ്ങൾ ==
== നഗരങ്ങൾ ==
[[കൊല്ലം]], [[കൊട്ടാരക്കര]], [[അടൂർ]]- [[കോട്ടയം]], [[കാഞ്ഞിരപ്പള്ളി]], [[കുമളി]] ,[[തേനി]]
[[കൊല്ലം]], [[കൊട്ടാരക്കര]], [[അടൂർ]], [[ചങ്ങനാശ്ശേരി]], [[കോട്ടയം]], [[കാഞ്ഞിരപ്പള്ളി]], [[കുമളി]] ,[[തേനി]]

== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==

04:46, 13 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ ദേശീയ പാത 220
{{{Map}}}
നീളം265 km
തുടക്കംകൊല്ലം, കേരളം
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊല്ലം, കേരളം - കൊട്ടാരക്കര, അടൂർ കോട്ടയം, കുമളി, തേനി
അവസാനംതേനി, തമിഴ് നാട്
സംസ്ഥാനംതമിഴ് നാട്: 55 km
കേരളം: 210 km
NH - List - NHAI - NHDP

കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 183 (പഴയ ദേശീയപാത 220)[1][2]. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, - കടവൂർ ,കുണ്ടറ ,കൊട്ടാരക്കര,അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി കുമളിഎന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.

നഗരങ്ങൾ

കൊല്ലം, കൊട്ടാരക്കര, അടൂർ, ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, കുമളി ,തേനി

ചിത്രങ്ങൾ

അവലംബം

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf

"https://ml.wikipedia.org/w/index.php?title=ദേശീയപാത_183_(ഇന്ത്യ)&oldid=2138907" എന്ന താളിൽനിന്ന് ശേഖരിച്ചത്