"ഉപയോക്താവിന്റെ സംവാദം:Erfanebrahimsait" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 169: വരി 169:


വിക്കിപീഡിയ പന്ത്രണ്ടാം വാർഷികം കണ്ണൂരിൽ . ഡിസംബർ 27 . സംഗമോത്സവത്തിന് പകരം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 06:34, 13 ഡിസംബർ 2014 (UTC)
വിക്കിപീഡിയ പന്ത്രണ്ടാം വാർഷികം കണ്ണൂരിൽ . ഡിസംബർ 27 . സംഗമോത്സവത്തിന് പകരം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 06:34, 13 ഡിസംബർ 2014 (UTC)

== ഐശ്വര്യ ടി അനീഷ്‌ ==
[[ഐശ്വര്യ ടി അനീഷ്‌]] എന്ന ലേഖനം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#ഐശ്വര്യ ടി അനീഷ്‌|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#ഐശ്വര്യ ടി അനീഷ്‌|അഭിപ്രായം അറിയിക്കുക]]. --[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 06:57, 3 ഫെബ്രുവരി 2015 (UTC)

06:57, 3 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Erfansaitalpy !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:51, 23 ഒക്ടോബർ 2013 (UTC)[മറുപടി]

എന്റെ നാട്

എന്റെ നാട് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.

വിജ്ഞാനകരമായ കൂടുതൽ വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്നുവെങ്കിൽ ആലപ്പുഴ എന്ന താളിൽ ഉൾപ്പെടുത്തുക--റോജി പാലാ (സംവാദം) 07:59, 8 നവംബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Erfanebrahimsait

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:48, 16 നവംബർ 2013 (UTC)[മറുപടി]

ഒപ്പ്

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 07:52, 19 ഡിസംബർ 2013 (UTC)[മറുപടി]

രൂപേഷ് (പ്രവീൺ)

താങ്കൾ തുടക്കമിട്ട രൂപേഷ് (പ്രവീൺ) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.--റോജി പാലാ (സംവാദം) 07:54, 19 ഡിസംബർ 2013 (UTC)[മറുപടി]

പേരുമാറ്റൽ

താളിൽ താങ്കൾ അഭ്യർത്ഥിച്ചതെന്താണെന്ന് വ്യക്തമായില്ല.--പ്രവീൺ:സം‌വാദം 07:21, 27 ഡിസംബർ 2013 (UTC)[മറുപടി]

Erfansaitalpy എന്ന പേര് ആഗോള അംഗത്വത്തിലേക്ക് മാറിക്കഴിഞ്ഞു. പേരുമാറ്റുന്നതുകൊണ്ട് ഈ അംഗത്വം മറ്റ് വിക്കികളിലെ അംഗത്വങ്ങളിൽ നിന്ന് വേർപെട്ടു പോകുന്നതാണ്‌. കോമൺസ്, ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയ പദ്ധതികളിൽ ഇതേ പേരിൽ സംഭാവനകൾ ചെയ്തിട്ടുണ്ടെങ്കിൽ അവ വേറെയായി ലോഗിൻ ചെയ്യേണ്ടി വന്നേക്കാം. അവിടെയും പേരുമാറ്റി വീണ്ടും അംഗത്വങ്ങൾ യൂണിഫൈ ചെയ്യാവുന്നതാണ്. പേരുമാറ്റണമോ?--പ്രവീൺ:സം‌വാദം 18:37, 27 ഡിസംബർ 2013 (UTC)[മറുപടി]
checkY ചെയ്തു--പ്രവീൺ:സം‌വാദം 06:18, 29 ഡിസംബർ 2013 (UTC)[മറുപടി]

സംവാദം താൾ തിരുത്തരുത്

ലേഖനങ്ങളുടെയോ, ഉപയോക്താവിന്റെയോ സംവാദം താളുകൾ തിരുത്തുകയോ ശൂന്യമാക്കുകയോ ചെയ്യാൻ പാടില്ല. അത് ചരിത്രത്തിന്റെ ഭാഗമല്ലേ. എന്തെങ്കിലും ഗുരുതരമായ ആരോപണമുള്ള, മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നും മറയ്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ അത് ചെയ്യുവാൻ കാര്യനിർവ്വാഹകരോട് ആവശ്യപ്പെടാവുന്നതാണ്. --Adv.tksujith (സംവാദം) 12:30, 1 ജനുവരി 2014 (UTC)[മറുപടി]

സംവാദം:മർക്കസു സ്സഖാഫത്തി സുന്നിയ

ഇവിടെ അനാവശ്യമായി സംവാദം നീക്കം ചെയ്യുന്നത്, തിരുത്തൽ യുദ്ധത്തിലേക്കു വഴിവെച്ചേക്കാം, ആ തിരുത്തലുകൾ ആക്ഷേപകരമാണെന്നു അഭിപ്രായമുണ്ടെങ്കിൽ, കാര്യനിർവാഹകരോടു താളിന്റെ നാൾവഴിയടക്കം മറയ്ക്കാൻ നിർദ്ദേശിക്കാവുന്നതാണ്. മറച്ചും തിരിച്ചിട്ടും യുദ്ധം ചെയ്താൽ നയമനുസരിച്ചു തടയപ്പെടാം. പുതുവൽസരാശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:19, 2 ജനുവരി 2014 (UTC)[മറുപടി]

വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:49, 9 ജനുവരി 2014 (UTC)[മറുപടി]

കമല സുരയ്യ

ഇങ്ങനെ ലേഖനത്തിന്റെ പേര് മാറ്റിയാൽ മൊത്തത്തിൽ പ്രശ്നമാകും. ഇതുവരെ നടന്ന തിരുത്തുകളുടെ നാൾവഴി നഷ്ടപ്പെടും. പേരുമാറ്റം നിർദ്ദേശിച്ച് കാര്യനിർവ്വാഹകരെക്കൊണ്ട് ചെയ്യിക്കുന്നതാണ് രീതി. പ്രത്യേകിച്ച് അതേപേരിൽ ഒരുതാൾ നിലവിലുള്ളപ്പോൾ. ആശംസകളോടെ.--ഇർഷാദ്|irshad (സംവാദം) 08:45, 27 ജനുവരി 2014 (UTC)[മറുപടി]

ഉള്ളടക്കം ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യുന്നത് നല്ല പ്രവണതയല്ല. തലക്കെട്ട് മാറ്റുകയാണ് ഉദ്ദ്യേശ്യമെങ്കിൽ മതിയായ ചർച്ചകൾ നടത്തി ചെയ്യുക. മാറ്റങ്ങളെല്ലാം പഴയതുപോലെയാക്കിയിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 15:15, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

കാപ്പി തോട്

കാപ്പി തോട് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:01, 5 ഫെബ്രുവരി 2014 (UTC)[മറുപടി]

ഒപ്പ്

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:44, 12 ഫെബ്രുവരി 2014 (UTC)[മറുപടി]

രതീ ദേവി (അഡ്വ: ലക്ഷ്മി രതീ ദേവി)

You have new messages
You have new messages
നമസ്കാരം, Erfanebrahimsait. താങ്കൾക്ക് സംവാദം:രതീ ദേവി (അഡ്വ: ലക്ഷ്മി രതീ ദേവി) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Erfanebrahimsait. താങ്കൾക്ക് സംവാദം:രതീ ദേവി (അഡ്വ: ലക്ഷ്മി രതീ ദേവി) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
വർഗ്ഗം:2014 വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട താളുകൾ ഈ വർഗ്ഗം ഇങ്ങനല്ല ചേർക്കേണ്ടത്. ഇത് വനിതാദിന തിരുത്തൽ യജ്ഞം2014 ഈ പലക സംവാദത്തിൽ ചേർക്കുമ്പോൾ അവിടെ താനേ വരേണ്ടതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:39, 14 മാർച്ച് 2014 (UTC)[മറുപടി]

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:06, 10 മാർച്ച് 2014 (UTC)[മറുപടി]

ഒപ്പ് മറക്കല്ലേ

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:11, 6 ഓഗസ്റ്റ് 2014 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

നമസ്കാരം Erfanebrahimsait, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:25, 7 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഒപ്പ് മറക്കല്ലേ

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:17, 28 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഓർമ്മപ്പെടുത്തലിന് നന്ദി.. ഇനിയത് ശ്രദ്ധിക്കാം.. --ഇർഫാൻ ഇബ്രാഹിം സേട്ട് 05:38, 3 സെപ്റ്റംബർ 2014 (UTC)[മറുപടി]

ലാലാ ലജ്പത് റായ്

മാറ്റത്തിനു കാരണം ?? ബിപിൻ (സംവാദം) 05:22, 3 സെപ്റ്റംബർ 2014 (UTC)[മറുപടി]

ക്ഷമിക്കണം.. അറിയാതെ സംഭവിച്ചതാണ്. എഡിറ്റിംഗിൽ വന്ന പിഴവാണ്. ഇനിയുങ്ങനെ ഉണ്ടാവാതെ ശ്രദ്ധിക്കാം... --Erfanebrahimsait 05:27, 3 സെപ്റ്റംബർ 2014 (UTC)

എന്തേ!

പുകവലിയും കള്ളുകുടിയും തുടങ്ങിയോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:39, 23 സെപ്റ്റംബർ 2014 (UTC)[മറുപടി]


@മനുഅണ്ണാ... അതല്ല.. പെട്ടികളുടെ പട്ടിക നീളുന്നു എന്ന് തോന്നി.. --ഇർഫാൻ ഇബ്രാഹിം സേട്ട് 06:29, 24 സെപ്റ്റംബർ 2014 (UTC)[മറുപടി]

പോഷകസംഘടനകൾ

പ്രിയ ഇർഫാൻ,

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പോഷകസംഘടനകളെക്കുറിച്ച് താങ്കൾ സൃഷ്ടിച്ച് കുറച്ച് ഒറ്റവരി ലേഖനങ്ങൾ ഇവിടേയ്ക്ക് ലയിപ്പിച്ചിട്ടുണ്ട്. ദയവായി ഒറ്റവരി ലേഖനങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.. --ജേക്കബ് (സംവാദം) 03:45, 29 സെപ്റ്റംബർ 2014 (UTC)[മറുപടി]

കെ.ആർ. മീര

ഇതിവിടുണ്ടായിരുന്നല്ലോ ? വ്യക്തികളുടെ പേരുകൾ എഴുതുമ്പോൾ ഇവിടെ പറയുന്ന ശൈലി അവലംബിക്കുമല്ലോ ?--കണ്ണൻഷൺമുഖം (സംവാദം) 11:53, 11 ഒക്ടോബർ 2014 (UTC)[മറുപടി]

ലക്ഷ്മി രതീ ദേവി

ലക്ഷ്മി രതീ ദേവി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:29, 1 നവംബർ 2014 (UTC)[മറുപടി]

കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ ഇവിടെ ഒരു തീരുമാനമായിട്ടില്ല. അതു കഴിഞ്ഞു ഫലകമോ താളോ നീക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:50, 1 നവംബർ 2014 (UTC)[മറുപടി]

ചുംബന സമരം

ആ വാർത്തയിൽ ഇതിനെ പറ്റിയും പറയുന്നുണ്ട്. ഒന്നു കൂടി വായിച്ചു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:23, 11 നവംബർ 2014 (UTC)[മറുപടി]

രണ്ടാമത്തെ ഘണ്ഡിക

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:28, 11 നവംബർ 2014 (UTC)[മറുപടി]

ചുംബന സമരത്തിലെ മാവോയിസ്റ്റ് സാനിധ്യം ആരോപണം മാത്രമാണ്. അതിനെ സാധൂകരിക്കും വിധമുള്ള തെളിവുകലൊന്നും ലഭ്യമല്ല. ഭരണകൂടഭീകരതയുടെ ഇത്തരം സൃഷ്ടികൾ മലയാളി സമൂഹത്തിൽ വിലപ്പോകില്ല എന്ന് പലരും മനസ്സിലാക്കുന്നില്ല. ഒരു ജനകീയ സമരം തച്ചുതകർക്കാൻ ഭരണഘൂടം ഉപയോഗിക്കുന്ന ഒരു തന്ത്രം മാത്രമാണ് ഈ ആരോപണം. ആയതിനാൽ ഈ ആരോപണം ഒഴിവാക്കാവുന്നതല്ലേ.?

--ഇർഫാൻ ഇബ്രാഹിം സേട്ട് 10:48, 11 നവംബർ 2014 (UTC)[മറുപടി]

ആരോപണമാണെന്ന് അവിടെ എഴുതുന്നതല്ലേ ഒഴിവാക്കുന്നതിനേക്കാൾ നല്ലത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:55, 11 നവംബർ 2014 (UTC)[മറുപടി]

ഞാൻ എൻറെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. വിക്കിപീഡിയയുടെ നയം അനുസരിച്ച് കാര്യങ്ങൾ പോകുന്നതാണ് നല്ലത്. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:58, 11 നവംബർ 2014 (UTC)[മറുപടി]

സംഗമോത്സവം

അതു ചുമ്മാ ഒരു പിള്ളേരു കളിയായി എങ്ങുമെത്താതെ ഒടുങ്ങും എന്നു കരുതുന്നു. ആരും എവിടെയും ഒന്നും മിണ്ടുന്നില്ല. എന്തു പറയാൻ!!Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:49, 1 ഡിസംബർ 2014 (UTC)[മറുപടി]

വിക്കിപീഡിയ പന്ത്രണ്ടാം വാർഷികം കണ്ണൂരിൽ . ഡിസംബർ 27 . സംഗമോത്സവത്തിന് പകരം. --രൺജിത്ത് സിജി {Ranjithsiji} 06:34, 13 ഡിസംബർ 2014 (UTC)[മറുപടി]

ഐശ്വര്യ ടി അനീഷ്‌

ഐശ്വര്യ ടി അനീഷ്‌ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Roshan (സംവാദം) 06:57, 3 ഫെബ്രുവരി 2015 (UTC)[മറുപടി]