"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്ക്,... |
മാന്നാര്‍ മത്തായിയുടെ ജയഭാരതി തീയേറ്റേഴ്സ് ഇവിടെ ആണോ? :) |
||
വരി 1: | വരി 1: | ||
കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ |
[[കേരളം|കേരള സംസ്ഥാനത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പുലിയൂര് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമം ആണ് '''മാന്നാര്‍''' .ഇത് [[ചെങ്ങന്നൂര്‍]] താലൂക്കില്‍ ഉള്‍പ്പെടുന്നു. |
||
⚫ | [[മാവേലിക്കര|മാവേലിക്കരയില്‍]] നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു മാന്നാര്‍. ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്.പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങള്‍ മാന്നാറിന്റെ സവിശേഷതയാണ്.ത്രിക്കുരട്ടി ശിവക്ഷേത്രം, ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളില്‍ ഉള്ള ശില്പകലകളാല്‍ പുകഴ് പെറ്റതാണ്. കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രത്തിലെ ക്രോഷ്ട മുനിയുടെ ചിതല് പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്. |
||
{{kerala-geo-stub}} |
|||
⚫ | |||
[[വിഭാഗം:കേരളത്തിലെ ഗ്രാമങ്ങള്‍]] |
|||
പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങള്‍ മാന്നാറിന്റെ സവിശേഷത ആണു. |
|||
ത്രിക്കുരട്ടി ശിവക്ഷേത്രം, ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളില്‍ ഉള്ള ശില്പകലകളാല്‍ പുകഴ് പെറ്റതാണ്. കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രത്തിലെ ക്രോഷ്ട മുനിയുടെ ചിതല് പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണു. |
11:12, 26 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ പുലിയൂര് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമം ആണ് മാന്നാര്‍ .ഇത് ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു മാന്നാര്‍. ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്.പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങള്‍ മാന്നാറിന്റെ സവിശേഷതയാണ്.ത്രിക്കുരട്ടി ശിവക്ഷേത്രം, ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളില്‍ ഉള്ള ശില്പകലകളാല്‍ പുകഴ് പെറ്റതാണ്. കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രത്തിലെ ക്രോഷ്ട മുനിയുടെ ചിതല് പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്.