"അജിത് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 22: വരി 22:


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്.<ref>[http://www.chennaivision.com/cinevision/actors/ajithkumar.asp ''Best New Face: Ajith Kumar'']</ref> അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്.ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ [[വിക്രം]] ആണ് .ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995 ഇൽ അന്നത്തെ പ്രമുഖ യുവനടൻ [[വിജയ്‌]] കൊപ്പം രാജാവിൻ പാർവൈയിലെ എന്ന ചിത്രത്തിൽ സഹാനടാൻ ആയിട്ട് അഭിനയിച്ചു.ഈ വര്ഷം തന്നെ ആസൈ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.ഇത് വളരെ വല്യ ഹിറ്റ്‌ ആയിരുന്നു. തുടർന്നുള്ള കാലത്തിൽ ഒരുപാടു റൊമാന്റിക്‌ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില വല്യ ഹരമായി. ഈ കാലഘട്ടത്തിൽ വാലി (1999) എന്നാ ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ [[ഫിലിംഫെയർ]] അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ [[മമ്മൂട്ടി]]കൊപ്പം കണ്ടു കൊണ്ടേ ന് കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും അഭിനയിച്ചു .ഈ ചിത്രവും ,ഇതിലെ എന്നാ സൊല്ല പോകിരാൻ എന്നാ ഗാനവും തെന്നിന്ദ്യയിൽ കേൾക്കാത്തവർ കുറവായിരിക്കും .പിന്നീട് ദീന ,സിറ്റിസേൻ ,വില്ലൻ തുടങ്ങിയ ചിത്രങ്ങളോടെ അദ്ദേഹം തമിഴിൽ രാജിനിക്കും കമലിനും മുകളില ഇടം നേടി .എന്നാൽ 2003 ന് ശേഷം അദ്ദേഹത്തിന് കാറോട്ടം ശ്രെദ്ധിക്കുവാൻ സിനിമകളുടെ എണ്ണം കുറച്ചു .ഈ കാലത്ത് പില്കാലത്ത് ഹിറ്റ്‌ ആയ [[ഗജിനി]] ഉള്പടെയുള്ള ചിത്രങ്ങൾ അദ്ദേഹം വേണ്ടെന്നു വെച്ചു .ഈ കാലത്ത് അദ്ദേഹത്തിന് തമിഴ് സിനിമയിൽ വില ഇടിഞ്ഞു.ഈ സമയത്ത് തന്റെ പ്രധാന എതിരാളി ആയ [[വിജയ്‌]] മായി വലിയ വാഗ്വാദങ്ങൾ നടന്നു .തന്റെ അട്ടഗാസം എന്നാ ചിത്രത്തിൽ അദ്ദേഹം ഉനെക്കെന്ന തമ്പി എന്ന് പറയുന്നത് വിജയ്ക്കെതിരെ ആണെന്ന് പോലും സിനിമാലോകത്ത് ചര്ച്ചയുണ്ട് .പിന്നീടൊരിക്കലും അജിത്‌ വിജയ്കൊപ്പം വേദി പങ്കിടാറില്ല .അജിത്തും വിജയും തമ്മിൽ മത്സരം ഉണ്ടെന്നു വിജയുടെ പിതാവ് പോലും ഒരിക്കൽ ടിവിയിൽ പറഞ്ഞിട്ടുണ്ട് .പിന്നീടു നീണ്ട തോൽവി കൾക്ക് ശേഷം 2006 ഇല് വരലാരു എന്നാ ചിത്രത്തിലൂടെ അജിത്‌ തന്റെ പഴയ സ്ഥാനം തിരികെ നേടി .2007 ഇല് തമിഴിൽ കോളിളക്കം സൃഷ്‌ടിച്ച ബില്ല പുറത്തിറങ്ങി . മേല്പറഞ്ഞ രണ്ടു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.തന്റെ 50 ആമത് ചിത്രം മങ്കാത തമിഴിലെ വല്യ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത് .ഇത് തമിഴിലെ വലിയ റെക്കോർഡ്‌ ചിത്രവും ആയിരുന്നു .
തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്.<ref>[http://www.chennaivision.com/cinevision/actors/ajithkumar.asp ''Best New Face: Ajith Kumar'']</ref> അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്.ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ [[വിക്രം]] ആണ് .ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995 ഇൽ അന്നത്തെ പ്രമുഖ യുവനടൻ [[വിജയ്‌]] കൊപ്പം രാജാവിൻ പാർവൈയിലെ എന്ന ചിത്രത്തിൽ സഹാനടാൻ ആയിട്ട് അഭിനയിച്ചു.ഈ വര്ഷം തന്നെ ആസൈ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.ഇത് വളരെ വല്യ ഹിറ്റ്‌ ആയിരുന്നു. തുടർന്നുള്ള കാലത്തിൽ ഒരുപാടു റൊമാന്റിക്‌ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില വല്യ ഹരമായി. ഈ കാലഘട്ടത്തിൽ വാലി (1999) എന്നാ ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ [[ഫിലിംഫെയർ]] അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ [[മമ്മൂട്ടി]]കൊപ്പം കണ്ടു കൊണ്ടേ ന് കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും അഭിനയിച്ചു .ഈ ചിത്രവും ,ഇതിലെ എന്നാ സൊല്ല പോകിരാൻ എന്നാ ഗാനവും തെന്നിന്ദ്യയിൽ കേൾക്കാത്തവർ കുറവായിരിക്കും .പിന്നീട് ദീന ,സിറ്റിസേൻ ,വില്ലൻ തുടങ്ങിയ ചിത്രങ്ങളോടെ അദ്ദേഹം തമിഴിൽ രാജിനിക്കും കമലിനും മുകളില ഇടം നേടി .എന്നാൽ 2003 ന് ശേഷം അദ്ദേഹത്തിന് കാറോട്ടം ശ്രെദ്ധിക്കുവാൻ സിനിമകളുടെ എണ്ണം കുറച്ചു .ഈ കാലത്ത് പില്കാലത്ത് ഹിറ്റ്‌ ആയ [[ഗജിനി]] ഉള്പടെയുള്ള ചിത്രങ്ങൾ അദ്ദേഹം വേണ്ടെന്നു വെച്ചു .ഈ കാലത്ത് അദ്ദേഹത്തിന് തമിഴ് സിനിമയിൽ വില ഇടിഞ്ഞു.ഈ സമയത്ത് തന്റെ പ്രധാന എതിരാളി ആയ [[വിജയ്] മായി വലിയ വാഗ്വാദങ്ങൾ നടന്നു .തന്റെ അട്ടഗാസം എന്നാ ചിത്രത്തിൽ അദ്ദേഹം ഉനെക്കെന്ന തമ്പി എന്ന് പറയുന്നത് വിജയ്ക്കെതിരെ ആണെന്ന് പോലും സിനിമാലോകത്ത് ചര്ച്ചയുണ്ട് .പിന്നീടൊരിക്കലും അജിത്‌ വിജയ്കൊപ്പം വേദി പങ്കിടാറില്ല .അജിത്തും വിജയും തമ്മിൽ മത്സരം ഉണ്ടെന്നു വിജയുടെ പിതാവ് പോലും ഒരിക്കൽ ടിവിയിൽ പറഞ്ഞിട്ടുണ്ട് .പിന്നീടു നീണ്ട തോൽവി കൾക്ക് ശേഷം 2006 ഇല് വരലാരു എന്നാ ചിത്രത്തിലൂടെ അജിത്‌ തന്റെ പഴയ സ്ഥാനം തിരികെ നേടി .2007 ഇല് തമിഴിൽ കോളിളക്കം സൃഷ്‌ടിച്ച ബില്ല പുറത്തിറങ്ങി . മേല്പറഞ്ഞ രണ്ടു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.തന്റെ 50 ആമത് ചിത്രം മങ്കാത തമിഴിലെ വല്യ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത് .ഇത് തമിഴിലെ വലിയ റെക്കോർഡ്‌ ചിത്രവും ആയിരുന്നു .


2001 ൽ അജിത് ഹിന്ദി നടനായ [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാൻന്റെ]] സഹോദരനായി ''അശോക'' എന്ന ചിത്രത്തിൽ അഭിനയിച്ചു.
2001 ൽ അജിത് ഹിന്ദി നടനായ [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാൻന്റെ]] സഹോദരനായി ''അശോക'' എന്ന ചിത്രത്തിൽ അഭിനയിച്ചു.

11:14, 21 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

അജിത് കുമാർ
പ്രമാണം:Ajith Cropped Soundarya Wedding.jpg
സജീവ കാലം1992 - ഇതുവരെ
ജീവിതപങ്കാളി(കൾ)ശാലിനി കുമാർ

പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് അജിത് കുമാർ (Tamil: அஜித் குமார்) (ജനനം: മേയ് 1, 1971). തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂ റു കളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. തന്റെ ആദ്യ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി. പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ (1996 )എന്ന ചിത്രമാണ്.

1999 ൽ അദ്ദേഹം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. വാലി എന്ന ചിത്രത്തിലെ ഇരട്ടവേഷത്തിൽ അഭിനയിച്ചതിനാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.

ആദ്യ ജീവിതം

അജിത് കുമാർ ജനിച്ചത് പാലക്കാട് ( കേരളം) ആണു[അവലംബം ആവശ്യമാണ്]. ഒരു മാസം മാത്രമേ അവിടെ ജീവിച്ചിരുന്നുള്ളൂ. ശേഷം ഹൈദരാബാദൈലായിരുന്നു.. അദ്ദേഹത്തിന്റെ പിതാവ് ഒരു തമിഴനും മാതാവ് ഒരു സിന്ധിയുമാണ്. പക്ഷേ, കൂടുതൽ തമിഴ് സംസ്കാരം ഉള്ളതു കൊണ്ട് പിന്നീട് വളർന്നത് ചെന്നൈയിലുമായതു കൊണ്ട് അജിത് തികഞ്ഞ ഒരു തമിഴ് സംസ്കാരമുള്ള ആളാ‍യി മാ‍റുകയായിരുന്നു. 1986 ൽ പഠിത്തം ഇടക്ക് വച്ച് അവസാനിപ്പിച്ച് അജിത് ഒരു പാർട് ടൈം മെക്കാനിക് ആയി ജോലി നോക്കുകയും മുഴുവ സമയ ബിസിനസ്സിൽ എർപ്പെടുകയും ചെയ്തു.ഈ സമയത്ത് പല പരസ്യ സ്ഥപനങ്ങളുടെ പരസ്യങ്ങളിൽ അജിത് അഭിനയിച്ചു.ചെറുപ്പം മുതലേ അജിത്തിന് കാറോട്ടം മത്സരം വലിയ ഹരം ആയിരുന്നു .

അഭിനയ ജീവിതം

തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്.[1] അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്.ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ് .ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995 ഇൽ അന്നത്തെ പ്രമുഖ യുവനടൻ വിജയ്‌ കൊപ്പം രാജാവിൻ പാർവൈയിലെ എന്ന ചിത്രത്തിൽ സഹാനടാൻ ആയിട്ട് അഭിനയിച്ചു.ഈ വര്ഷം തന്നെ ആസൈ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.ഇത് വളരെ വല്യ ഹിറ്റ്‌ ആയിരുന്നു. തുടർന്നുള്ള കാലത്തിൽ ഒരുപാടു റൊമാന്റിക്‌ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില വല്യ ഹരമായി. ഈ കാലഘട്ടത്തിൽ വാലി (1999) എന്നാ ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടികൊപ്പം കണ്ടു കൊണ്ടേ ന് കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലും അഭിനയിച്ചു .ഈ ചിത്രവും ,ഇതിലെ എന്നാ സൊല്ല പോകിരാൻ എന്നാ ഗാനവും തെന്നിന്ദ്യയിൽ കേൾക്കാത്തവർ കുറവായിരിക്കും .പിന്നീട് ദീന ,സിറ്റിസേൻ ,വില്ലൻ തുടങ്ങിയ ചിത്രങ്ങളോടെ അദ്ദേഹം തമിഴിൽ രാജിനിക്കും കമലിനും മുകളില ഇടം നേടി .എന്നാൽ 2003 ന് ശേഷം അദ്ദേഹത്തിന് കാറോട്ടം ശ്രെദ്ധിക്കുവാൻ സിനിമകളുടെ എണ്ണം കുറച്ചു .ഈ കാലത്ത് പില്കാലത്ത് ഹിറ്റ്‌ ആയ ഗജിനി ഉള്പടെയുള്ള ചിത്രങ്ങൾ അദ്ദേഹം വേണ്ടെന്നു വെച്ചു .ഈ കാലത്ത് അദ്ദേഹത്തിന് തമിഴ് സിനിമയിൽ വില ഇടിഞ്ഞു.ഈ സമയത്ത് തന്റെ പ്രധാന എതിരാളി ആയ [[വിജയ്] മായി വലിയ വാഗ്വാദങ്ങൾ നടന്നു .തന്റെ അട്ടഗാസം എന്നാ ചിത്രത്തിൽ അദ്ദേഹം ഉനെക്കെന്ന തമ്പി എന്ന് പറയുന്നത് വിജയ്ക്കെതിരെ ആണെന്ന് പോലും സിനിമാലോകത്ത് ചര്ച്ചയുണ്ട് .പിന്നീടൊരിക്കലും അജിത്‌ വിജയ്കൊപ്പം വേദി പങ്കിടാറില്ല .അജിത്തും വിജയും തമ്മിൽ മത്സരം ഉണ്ടെന്നു വിജയുടെ പിതാവ് പോലും ഒരിക്കൽ ടിവിയിൽ പറഞ്ഞിട്ടുണ്ട് .പിന്നീടു നീണ്ട തോൽവി കൾക്ക് ശേഷം 2006 ഇല് വരലാരു എന്നാ ചിത്രത്തിലൂടെ അജിത്‌ തന്റെ പഴയ സ്ഥാനം തിരികെ നേടി .2007 ഇല് തമിഴിൽ കോളിളക്കം സൃഷ്‌ടിച്ച ബില്ല പുറത്തിറങ്ങി . മേല്പറഞ്ഞ രണ്ടു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.തന്റെ 50 ആമത് ചിത്രം മങ്കാത തമിഴിലെ വല്യ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത് .ഇത് തമിഴിലെ വലിയ റെക്കോർഡ്‌ ചിത്രവും ആയിരുന്നു .

2001 ൽ അജിത് ഹിന്ദി നടനായ ഷാരൂഖ് ഖാൻന്റെ സഹോദരനായി അശോക എന്ന ചിത്രത്തിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം പിന്നെ പ്രസിദ്ധിയും

1999 ൽ പരിചയപ്പെട്ട് അക്കാലത്തെ മലയാള ചലച്ചിത്ര നടിയായിരുന്ന ശാലിനിയെയാണ് അജിത് വിവാഹം ചെയ്തിരിക്കുന്നത്. ഒരു ഹിന്ദുവായ അജിത് കൃസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോൾ രണ്ട് മതങ്ങളുടെ അനുഷ്ഠാനങ്ങൾ അനുസരിച്ച് തന്റെ വിവാഹം നടത്തുകയുണ്ടായി. 2000 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2008 ൽ ഇവർക്ക് ഒരു ഒരു പെൺകുട്ടി ജനിച്ചു. അനുഷ്ക എന്നാണ് ഇവരുടെ മകളുടെ പേര്. അജിത്തും വിജയും ഏതാണ്ട് ഒരെകാലത്ത് തന്നെ തമിഴ് സിനിമയിൽ വേരുരപ്പിച്ചവരാന് .അതുകൊണ്ട് തന്നെ ഇവര തമ്മിൽ എല്ലാ കാലത്തും മത്സരം നടന്നിരുന്നു.അല്ലെങ്കിൽ ഇരുവരുടെയും ഫാൻസ്‌ കാർ തമ്മിൽ.തമിഴ് നാട്ടിലെ മധുരൈ അജിത്തിന് ഒരുപാടു ഫാൻസ്‌ ഉള്ള സ്ഥലം ആണ് .പല സർവേകളിലും അജിത്തിന് ഇതിഹാസ നടന എം ജി ആർ നൊപ്പം ആരാധകർ ഉണ്ടെന്നു പറയപ്പെടുന്നു.എന്നാൽ ജനിച്ച മണ്ണും,ഭാരയുടെ നാടുമായ കേരളംത്തിൽ അജിത്കുമാരിനു വിജയ്‌,സൂര്യ തുടങ്ങിയവര്കുള്ള സ്വീകാര്യത കുറവായിരുന്നു .മങ്കത എന്നാ ചിത്രത്തിലൂടെ കേരളത്തിലും അജിത്കുമാർ വേരോട്ടം നടത്തി.അദ്ദേഹത്തിന്റെ സാൾട്ട് ആന്റ് പെപ്പെർ സ്റ്റൈൽ കേരളത്തിലും തരംഗ് മായി തീര്ന്നു..

കാറോട്ടക്കാരനായി

അജിതിന് അഭിനയം കൂടാതെ കാറോട്ട മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. മുംബൈ, ചെന്നൈ, ഡെൽഹി എന്നിവടങ്ങളിൽ നടക്കുന്ന ഫോർമുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടൂക്കാറൂണ്ട്.

2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അജിത്_കുമാർ&oldid=2131790" എന്ന താളിൽനിന്ന് ശേഖരിച്ചത്