"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Rasulnrasul (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 2: വരി 2:
{{Infobox musical artist
{{Infobox musical artist
| name = പി. സുശീല
| name = പി. സുശീല
| image = P Susheela.png
| image =
| caption = പി. സുശീല
| caption = പി. സുശീല
| image_size =
| image_size =

13:29, 5 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

പി. സുശീല
ജനനം (1935-11-13) നവംബർ 13, 1935  (88 വയസ്സ്)
ഉത്ഭവംVizianagaram, Andhra Pradesh, India
വിഭാഗങ്ങൾചലച്ചിത്രഗാനം, കർണ്ണാടകസംഗീതം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1952–മുതൽ

ഇന്ത്യയിലെ ഒരു ചലച്ചിത്ര പിന്നണഗായികയാണ് പി. സുശീല (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, ബഡഗ എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.

ജീവിതരേഖ

1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധേ കേന്ദ്രീകരിച്ച ഇവർ 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.[1] 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]

അവലംബം

  1. http://psusheela.org/aboutps.html
  2. "STATE FILM AWARDS 1969 - 2011". kerala.gov.in. Retrieved 4 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=പി._സുശീല&oldid=2126945" എന്ന താളിൽനിന്ന് ശേഖരിച്ചത്