"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 20: വരി 20:
1954 ഡിസംബർ 28 ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിനടുത്തുള്ള മൗണ്ട് വെർനോൻ എന്ന സ്ഥലത്താണ് ഡെൻസൽ വാഷിങ്ടൺ ജനിച്ചത്. ഒരു [[പെന്തക്കോസ്ത് സഭ|പെന്തകോസ്റ്റ്]] പാതിരിയായിരുന്ന റവറണ്ട് ഡെൻസൽ ഹേയ്സ് വാഷിങ്ടൺ സീനിയർ ആയിരുന്നു പിതാവ്. സർക്കാർ ജീവനക്കാരനായിരുന്നു പിതാവ്. ബ്യൂട്ടി പാർലർ ഉടമസ്ഥയായിരുന്നു മാതാവ് ലെന്നി.<ref name="bookref1">{{cite book|last=നിക്സൺ|first=ക്രിസ്|title=ഡെൻസൽ വാഷിങ്ടൺ|publisher=സെന്റ്. മാർട്ടിൻ പേപ്പർ ബാക്സ്|year=1996|location=ന്യൂയോർക്ക് |pages=9–11|isbn = 0-312-96043-3}}</ref><ref>{{cite web|url=http://web.archive.org/save/http://www.filmreference.com/film/90/Denzel-Washington.html|title=ഡെൻസൽ വാഷിങ്ടൺ ബയോഗ്രഫി (1954–) |publisher=ഫിലിംറെഫറൻസ്.കോം |date= |accessdate=2015-01-04}}</ref><ref name=gniaid>{{Cite book|last=ഇൻഗ്രാം|first=ഇ.റെനെ|authorlink=|title=ബക്കിംഗ്ഹാം കൗണ്ടി|publisher=ആർക്കേഡിയ പബ്ലിഷിംഗ് |year=2005|location=|page=55|url=|isbn=0-7385-1842-5}}</ref>

1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്. തന്റെ ജീവിതം മാറ്റി മറിച്ച ഒരു തീരുമാനമായിരുന്നു അതെന്നാണ് വാഷിങ്ടൺ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിനായി ചേർന്നത് മെയിൻലാൻഡ് ഹൈസ്കൂളിലായിരുന്നു. ഫോർദാം സർവ്വകലാശാലക്കു കീഴിലുള്ള ടെക്സാസ് കോളേജിൽ നിന്ന് ഡ്രാമയിലും, ജേണലിസത്തിലും അദ്ദേഹം ബി.എ.ബിരുദം കരസ്ഥമാക്കി.
1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്. തന്റെ ജീവിതം മാറ്റി മറിച്ച ഒരു തീരുമാനമായിരുന്നു അതെന്നാണ് വാഷിങ്ടൺ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിനായി ചേർന്നത് മെയിൻലാൻഡ് ഹൈസ്കൂളിലായിരുന്നു. ഫോർദാം സർവ്വകലാശാലക്കു കീഴിലുള്ള ടെക്സാസ് കോളേജിൽ നിന്ന് ഡ്രാമയിലും, ജേണലിസത്തിലും അദ്ദേഹം ബി.എ.ബിരുദം കരസ്ഥമാക്കി.<ref name=fordham>{{cite web|title=ഡെൻസൽ വാഷിങ്ടൺ റിട്ടേൺസ് ടു ആക്ടിംങ് റൂട്ട്സ്|url=http://web.archive.org/save/http://legacy.fordham.edu/campus_resources/enewsroom/archives/archive_545.asp|publisher=ഫോർദാം സർവ്വകലാശാല|accessdate=2015-01-04}}</ref>

==അവലംബം==
==അവലംബം==

15:32, 4 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഡെൻസൽ വാഷിങ്ടൺ
2014 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ജനനം
ഡെൻസൽ വാഷിങ്ടൺ ജൂനിയർ

(1954-12-28) ഡിസംബർ 28, 1954  (69 വയസ്സ്)
മൗണ്ട് വെർനോൻ, ന്യൂയോർക്ക്, അമേരിക്ക
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം1974 മുതൽ
ജീവിതപങ്കാളി(കൾ)പൗലീറ്റ പിയേഴ്സൺ വാഷിങ്ടൺ
(1983–മുതൽ)
കുട്ടികൾ4

അമേരിക്കയിൽ നിന്നുള്ള ചലച്ചിത്ര അഭിനേതാവും, നിർമ്മാതാവുമാണ് ഡെൻസൽ വാഷിങ്ടൺ (ജനനം ഡിസംബർ 28, 1954). നിരൂപക പ്രശംസ നേടിയ ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാസംവിധായകനായ ടോണി സ്കോട്ടിന്റെ ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡെൻസൽ വാഷിങ്ടൺ.

റൂബിൻ കാർട്ടർ, സ്റ്റീവ് ബികോ, മാൽക്കം എക്സ്, ഫ്രാങ്ക് ലൂകാസ്, ഹെർമ്മൻ ബൂൺ തുടങ്ങി നിരവധി പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിലഭിനയിച്ച് പ്രശംസ നേടിയ ഒരു അഭിനേതാവ് കൂടിയാണ് ഡെൻസൽ വാഷിങ്ടൺ. രണ്ട് അക്കാദമി പുരസ്കാരങ്ങളും, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1989 ൽ പുറത്തിറങ്ങിയ ഗ്ലോറി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരവും, 2001 ൽ പുറത്തിറങ്ങിയ ട്രെയനിംഗ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്കാരവും ഡെൻസൽ വാഷിങ്ടണിനു ലഭിച്ചു.[1]

ആദ്യകാല ജീവിതം

1954 ഡിസംബർ 28 ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിനടുത്തുള്ള മൗണ്ട് വെർനോൻ എന്ന സ്ഥലത്താണ് ഡെൻസൽ വാഷിങ്ടൺ ജനിച്ചത്. ഒരു പെന്തകോസ്റ്റ് പാതിരിയായിരുന്ന റവറണ്ട് ഡെൻസൽ ഹേയ്സ് വാഷിങ്ടൺ സീനിയർ ആയിരുന്നു പിതാവ്. സർക്കാർ ജീവനക്കാരനായിരുന്നു പിതാവ്. ബ്യൂട്ടി പാർലർ ഉടമസ്ഥയായിരുന്നു മാതാവ് ലെന്നി.[2][3][4]

1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്. തന്റെ ജീവിതം മാറ്റി മറിച്ച ഒരു തീരുമാനമായിരുന്നു അതെന്നാണ് വാഷിങ്ടൺ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിനായി ചേർന്നത് മെയിൻലാൻഡ് ഹൈസ്കൂളിലായിരുന്നു. ഫോർദാം സർവ്വകലാശാലക്കു കീഴിലുള്ള ടെക്സാസ് കോളേജിൽ നിന്ന് ഡ്രാമയിലും, ജേണലിസത്തിലും അദ്ദേഹം ബി.എ.ബിരുദം കരസ്ഥമാക്കി.[5]

അവലംബം

  1. "അക്കാദമി അവാർഡ് അക്സപ്റ്റൻസ് സ്പീച്ച് ഡാറ്റാബേസ്". ഓസ്കാർ പുരസ്കാര സമിതി. Retrieved 2015-01-04.
  2. നിക്സൺ, ക്രിസ് (1996). ഡെൻസൽ വാഷിങ്ടൺ. ന്യൂയോർക്ക്: സെന്റ്. മാർട്ടിൻ പേപ്പർ ബാക്സ്. pp. 9–11. ISBN 0-312-96043-3.
  3. "ഡെൻസൽ വാഷിങ്ടൺ ബയോഗ്രഫി (1954–)". ഫിലിംറെഫറൻസ്.കോം. Retrieved 2015-01-04.
  4. ഇൻഗ്രാം, ഇ.റെനെ (2005). ബക്കിംഗ്ഹാം കൗണ്ടി. ആർക്കേഡിയ പബ്ലിഷിംഗ്. p. 55. ISBN 0-7385-1842-5.
  5. "ഡെൻസൽ വാഷിങ്ടൺ റിട്ടേൺസ് ടു ആക്ടിംങ് റൂട്ട്സ്". ഫോർദാം സർവ്വകലാശാല. Retrieved 2015-01-04.
"https://ml.wikipedia.org/w/index.php?title=ഡെൻസൽ_വാഷിങ്ടൺ&oldid=2126836" എന്ന താളിൽനിന്ന് ശേഖരിച്ചത്