"നീതി ആയോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎ഘടന
No edit summary
വരി 1: വരി 1:
{{prettyurl|Niti Aayog}}
[[പഞ്ചവത്സര പദ്ധതികൾ]] ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ കമ്മീഷനു]] പകരം 2015 ജനുവരി 1 നു നിലവിൽ വന്ന സംവിധാനം ആണു നീതി ആയോഗ്. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
[[പഞ്ചവത്സര പദ്ധതികൾ]] ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ കമ്മീഷനു]] പകരം 2015 ജനുവരി 1 നു നിലവിൽ വന്ന സംവിധാനം ആണു '''നീതി ആയോഗ്'''. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.


== ഘടന ==
== ഘടന ==

04:10, 2 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1 നു നിലവിൽ വന്ന സംവിധാനം ആണു നീതി ആയോഗ്. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.

ഘടന

പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവർണർമാരും അംഗങ്ങളായിരിക്കും. പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരംഅംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗികഅംഗങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്നതാണ് നീതി ആയോഗ്. വിവിധ തുറകളിൽ അറിവും പ്രവർത്തനപരിചയവും ഉള്ള വിദഗ്ധരെ പ്രത്യേക ക്ഷണിതാക്കളാക്കും.

"https://ml.wikipedia.org/w/index.php?title=നീതി_ആയോഗ്&oldid=2126089" എന്ന താളിൽനിന്ന് ശേഖരിച്ചത്