"അട്ടപ്പാടി ബ്ലാക്ക് ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Needs_image}} |
{{Needs_image}} |
||
{{prettyurl|Attapadi Black Goat}} |
{{prettyurl|Attapadi Black Goat}} |
||
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപാടിയിൽ]] നിന്നും ഉത്ഭവിച്ച ഒരു ആട് ജനുസ്സാണ് '''അട്ടപ്പാടി ബ്ലാക്ക് ആട്'''. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്.അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്. |
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപാടിയിൽ]] നിന്നും ഉത്ഭവിച്ച ഒരു ആട് ജനുസ്സാണ് '''അട്ടപ്പാടി ബ്ലാക്ക് ആട്'''. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്. അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്.<ref name="mathrubhumi-ക">{{cite news|author1=ഡോ. പി.കെ. മുഹ്സിൻ|title=ഇന്ത്യയിലെ ആട് ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-510877.html|accessdate=29 ഡിസംബർ 2014|work=മാതൃഭൂമി|date=29 ഡിസംബർ 2014|archiveurl=http://web.archive.org/web/20141229140101/http://www.mathrubhumi.com/agriculture/story-510877.html|archivedate=2014-12-29|format=പത്രലേഖനം}}</ref> |
||
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതായ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.<ref>[http://www.mathrubhumi.com/palakkad/news/701915-local_news-Palakkad-%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D.html അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ]</ref> |
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതായ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.<ref>[http://www.mathrubhumi.com/palakkad/news/701915-local_news-Palakkad-%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D.html അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ]</ref> |
||
== അവലംബങ്ങൾ == |
|||
== അവലംബം == |
|||
{{reflist|2}} |
|||
<references/> |
|||
[[വർഗ്ഗം:കോലാടുകൾ]] |
[[വർഗ്ഗം:കോലാടുകൾ]] |
15:45, 29 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ജില്ലയിലെ അട്ടപാടിയിൽ നിന്നും ഉത്ഭവിച്ച ഒരു ആട് ജനുസ്സാണ് അട്ടപ്പാടി ബ്ലാക്ക് ആട്. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്. അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്.[1]
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതായ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.[2]
അവലംബങ്ങൾ
- ↑ ഡോ. പി.കെ. മുഹ്സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
- ↑ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ