"തോമസ് ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ നീക്കം ചെയ്തു; [[വർഗ്ഗം:ചെറുകഥക്കുള്ള കേരള സ...
No edit summary
വരി 1: വരി 1:
{{prettyurl|Thomas joseph}}
{{prettyurl|Thomas joseph}}
[[പ്രമാണം:Thomas joseph DSC 0107.resized.JPG|ലഘുചിത്രം|തോമസ് ജോസഫ്]]
[[പ്രമാണം:Thomas joseph DSC 0107.resized.JPG|ലഘുചിത്രം|തോമസ് ജോസഫ്]]
മലയാള ചെറുകഥാകൃത്താണ് '''തോമസ് ജോസഫ്'''. 2014 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.<ref>http://www.mathrubhumi.com/books/article/news/3121/</ref>
മലയാള ചെറുകഥാകൃത്താണ് '''തോമസ് ജോസഫ്'''. 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.<ref>http://www.mathrubhumi.com/books/article/news/3121/</ref><ref name="ksaofficial">[http://www.keralasahityaakademi.org/pdf/Akademi%20Award%20-%202013_final.pdf അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി] </ref>
==ജീവിതരേഖ==
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി ജനിച്ചു.
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി ജനിച്ചു.
വരി 13: വരി 13:
*പരലോക വാസസ്ഥലങ്ങൾ
*പരലോക വാസസ്ഥലങ്ങൾ
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*2014 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌
*2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌<ref name="ksaofficial"/>
*എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
*എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
*കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം
*കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം

08:00, 23 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

തോമസ് ജോസഫ്

മലയാള ചെറുകഥാകൃത്താണ് തോമസ് ജോസഫ്. 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.[1][2]

ജീവിതരേഖ

എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി ജനിച്ചു.

കൃതികൾ

  • മരിച്ചവർ സിനിമ കാണുകയാണ്
  • ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്
  • പശുവുമായി നടക്കുന്ന ഒരാൾ
  • അവസാനത്തെ ചായം
  • നോവൽ വായനക്കാരൻ
  • ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ
  • പരലോക വാസസ്ഥലങ്ങൾ

പുരസ്കാരങ്ങൾ

  • 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌[2]
  • എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
  • കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ്

അവലംബം

  1. http://www.mathrubhumi.com/books/article/news/3121/
  2. 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=തോമസ്_ജോസഫ്&oldid=2122771" എന്ന താളിൽനിന്ന് ശേഖരിച്ചത്