"ചെണ്ടമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
*[[പഞ്ചാരി മേളം]]
*[[പഞ്ചാരി മേളം]]
*[[പാണ്ടി മേളം]]
*[[പാണ്ടി മേളം]]
*[[അഷ്ടാക്ഷരിമേളം]]
*[[ശിങ്കാരി മേളം]]
*[[ശിങ്കാരി മേളം]]



04:40, 18 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ചെണ്ടമേളം
ചെണ്ടമേളം അമ്പലത്തിൽ

വിവിധതരം ചെണ്ടകൾ ചേർത്ത് അവതരിപ്പിക്കുന്ന മേളമാണ് ചെ​ണ്ടമേളം. ചെണ്ടയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാണ്ടിമേളം,പഞ്ചാരിമേളം മുതലായ വകഭേദങ്ങളും ചെണ്ടമേളത്തിനുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയാണിത്. കൊമ്പ്, കുഴൽ, ഇലത്താളം മുതലായവ ചെണ്ടയുടെ അകമ്പടിയായി ഉണ്ടാവും. കേരളത്തിൽ മറ്റു പ്രധാനപരിപാടികളുടെ അനുബന്ധമായും ചെണ്ടമേളം അവതരിപ്പിച്ചുകാണാറുണ്ട്.‌

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചെണ്ടമേളം&oldid=2117170" എന്ന താളിൽനിന്ന് ശേഖരിച്ചത്