"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 4: | വരി 4: | ||
==ചലച്ചിത്ര നിർമ്മാണം== |
==ചലച്ചിത്ര നിർമ്മാണം== |
||
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ''ആലിബാബയും 40 തിരുടർകളും'' സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ [[കണ്ടംബെച്ച കോട്ട്]] നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.<ref name=mala1>[https://archive.today/vJn1D#selection-1677.1-1676.5 ടി ആർ സുന്ദരം 1907-1963]</ref> |

ബാലൻ കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. തിരുനെൽവേലിയിലാണ് ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് അന്ന് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.<ref>[https://archive.today/IGw1W Remembering Malayalam's first talkie]</ref> |
|||
==അവലംബം== |
==അവലംബം== |
06:26, 16 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന്റെ നിർമ്മാതാണ് ടി.ആർ. സുന്ദരം (1907–1963).
ചലച്ചിത്ര നിർമ്മാണം
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ആലിബാബയും 40 തിരുടർകളും സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ കണ്ടംബെച്ച കോട്ട് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.[1]
ബാലൻ കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. തിരുനെൽവേലിയിലാണ് ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് അന്ന് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[2]