"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{PU|T.R. Sundaram}}
{{PU|T.R. Sundaram}}
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ [[ബാലൻ (ചലച്ചിത്രം)|ബാലന്റെ]] നിർമ്മാതാണ് '''ടി.ആർ. സുന്ദരം''' (1907–1963).
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ [[ബാലൻ (ചലച്ചിത്രം)|ബാലന്റെ]] നിർമ്മാതാണ് '''ടി.ആർ. സുന്ദരം''' (1907–1963).

==ചലച്ചിത്ര നിർമ്മാണം==
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ''ആലിബാബയും 40 തിരുടർകളും'' സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ [[കണ്ടംബെച്ച കോട്ട്]] നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.<ref name=mala1>[https://archive.today/vJn1D#selection-1677.1-1676.5 ടി ആർ സുന്ദരം 1907-1963]</ref>


==അവലംബം==
==അവലംബം==

06:23, 16 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന്റെ നിർമ്മാതാണ് ടി.ആർ. സുന്ദരം (1907–1963).

ചലച്ചിത്ര നിർമ്മാണം

1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ആലിബാബയും 40 തിരുടർകളും സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ കണ്ടംബെച്ച കോട്ട് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=ടി.ആർ._സുന്ദരം&oldid=2116505" എന്ന താളിൽനിന്ന് ശേഖരിച്ചത്