"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
വരി 47: വരി 47:
പ്രമാണം:Regulator at vazhani dam.JPG|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ
പ്രമാണം:Regulator at vazhani dam.JPG|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ
</gallery>
</gallery>
[[File:Vazhani Dam Reservoir..jpg|thumb|<nowiki>അണക്കെട്ടിലെ റിസർവോയർ</nowiki>]]


== അവലംബം ==
== അവലംബം ==

13:17, 14 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കേച്ചേരിപ്പുഴ
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°37′57″N 76°19′01″E / 10.63250°N 76.31694°E / 10.63250; 76.31694

തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. [1]

ചിത്രശാല

അണക്കെട്ടിലെ റിസർവോയർ

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=2115485" എന്ന താളിൽനിന്ന് ശേഖരിച്ചത്