"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) 117.245.8.209 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 21: വരി 21:
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. <ref name="Tsaoand">Tsao and Lo in "Vegetables: Types and Biology". ''Handbook of Food Science, Technology, and Engineering'' by Yiu H. Hui (2006). CRC Press. ISBN 1574445510.</ref><ref name="Doijode">Doijode, S. D. (2001). ''Seed storage of horticultural crops'' (pp 157). Haworth Press: ISBN 1560229012</ref>

ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150&nbsp;cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20&nbsp;cm (4–8&nbsp;in) വരെ നീളവും 5 മുതൽ 10&nbsp;cm (2–4&nbsp;in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225&nbsp;cm (7&nbsp;ft) ഉയരത്തിലും ഇലകൾ 30&nbsp;cm (12&nbsp;in) മുകളിൽ നീളമുള്ളവയും 15&nbsp;cm (6&nbsp;in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.

വലിയ പരിചരണം കൂടാതെ വളർത്താവുന്ന ദീർഘകാള പച്ചക്കറിയാണ് വഴുതന.കായ്കൾ കരയാമ്പൂവിനെ അനുസ്മരിപ്പിക്കുമെന്നതിനാൽ ഇത് ക്ലോവ് ബീൻ എന്നറിയപ്പെടുന്നു.ഔഷധഗുണമുള്ള പച്ചക്കറിയാണ്.രോഗകീടബാധകൾ പൊതുവേ കുറവാണ്.
==പ്രാദേശിക നാമങ്ങൾ==
==പ്രാദേശിക നാമങ്ങൾ==
തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ''''വഴുതനങ്ങ'''' എന്നും ഗോളാകൃതിയിലുള്ളവയെ ''''കത്തിരിക്ക''' ('''കത്രിക്ക''')' എന്നും വിളിക്കുന്നു
തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ''''വഴുതനങ്ങ'''' എന്നും ഗോളാകൃതിയിലുള്ളവയെ ''''കത്തിരിക്ക''' ('''കത്രിക്ക''')' എന്നും വിളിക്കുന്നു

01:38, 24 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വഴുതന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Subclass:
Order:
Family:
Genus:
Species:
S. melongena
Binomial name
Solanum melongena

ആഹാരയോഗ്യമായതും “സൊലനേസീ”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.

പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. [1][2] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.

പ്രാദേശിക നാമങ്ങൾ

തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു

ചിത്രശാല‍

അവലംബം

  1. Tsao and Lo in "Vegetables: Types and Biology". Handbook of Food Science, Technology, and Engineering by Yiu H. Hui (2006). CRC Press. ISBN 1574445510.
  2. Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012

പുറത്തേക്കുള്ള കണ്ണികൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=വഴുതന&oldid=2108898" എന്ന താളിൽനിന്ന് ശേഖരിച്ചത്