"ബർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:
==പൌരാണിക പ്രാധാന്യം==
==പൌരാണിക പ്രാധാന്യം==
ഇതിന്റെ വൽക്കലം , പുരാതന ഭാരതത്തിൽ കടലാസ് ആയി ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം (भुर्ज पत्र) എന്ന് അറിയപ്പെടുന്ന നീണ്ട കാലം നില നിൽകുന്ന എഴുത്ത് ഉപാധി ആയിരുന്നു ഇത്. <ref name="sgupta1972">Sanjukta Gupta, "Lakṣmī Tantra: A Pāñcarātra Text", Brill Archive, 1972, ISBN 90-04-03419-6. Snippet:''... the text recommends that the bark of the Himalayan birch tree (bhurja-patra) should be used for scribbling mantras ...''</ref><ref name="ghosh1990">Amalananda Ghosh, "An Encyclopaedia of Indian Archaeology", BRILL, 1990, ISBN 90-04-09264-1. Snippet:''... Bhurja-patra, the inner bark on the birch tree grown in the Himalayan region, was a very common writing material ...''</ref> പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് കടലാസ് ആയി ഉപയോഗിച്ചിരുന്നു.

==അവലംബം==
{{reflist}}

10:59, 16 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Birch
Silver Birch
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Betula

Species

Many species;
see text and classification

Synonyms[1]

ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് ബർച്ച് . ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്.

ഇത് ഒരു ഇലപൊഴിയും മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. [2]

പൌരാണിക പ്രാധാന്യം

ഇതിന്റെ വൽക്കലം , പുരാതന ഭാരതത്തിൽ കടലാസ് ആയി ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം (भुर्ज पत्र) എന്ന് അറിയപ്പെടുന്ന നീണ്ട കാലം നില നിൽകുന്ന എഴുത്ത് ഉപാധി ആയിരുന്നു ഇത്. [3][4] പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് കടലാസ് ആയി ഉപയോഗിച്ചിരുന്നു.

അവലംബം

  1. http://apps.kew.org/wcsp/synonomy.do?name_id=21065
  2. Ashburner, K. & McAllister, H.A. (2013). The genus Betula: a taxonomic revision of birches: 1-431. Royal Botanic Gardens, Kew.
  3. Sanjukta Gupta, "Lakṣmī Tantra: A Pāñcarātra Text", Brill Archive, 1972, ISBN 90-04-03419-6. Snippet:... the text recommends that the bark of the Himalayan birch tree (bhurja-patra) should be used for scribbling mantras ...
  4. Amalananda Ghosh, "An Encyclopaedia of Indian Archaeology", BRILL, 1990, ISBN 90-04-09264-1. Snippet:... Bhurja-patra, the inner bark on the birch tree grown in the Himalayan region, was a very common writing material ...
"https://ml.wikipedia.org/w/index.php?title=ബർച്ച്&oldid=2103468" എന്ന താളിൽനിന്ന് ശേഖരിച്ചത്