"കവിത (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
+ 3 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |

വരി 7: | വരി 7: | ||
| writer = എ. ഷെറീഫ് |
| writer = എ. ഷെറീഫ് |

| screenplay = എ. ഷെറീഫ് |
| screenplay = എ. ഷെറീഫ് |

| starring = [[വിൻസെന്റ്]]
[[അടൂർ ഭാസി]]
[[കെ.പി. ഉമ്മർ]]
[[കവിയൂർ പൊന്നമ്മ]]
[[മീന (നടി)|മീന]] |
| starring = [[വിൻസെന്റ്]]
[[അടൂർ ഭാസി]]
, [[വിജയ നിർമ്മല]],
[[കെ.പി. ഉമ്മർ]]
[[കവിയൂർ പൊന്നമ്മ]]
[[മീന (നടി)|മീന]] |

| music = [[കെ. രാഘവൻ]] |
| music = [[കെ. രാഘവൻ]] |

| lyrics = [[പി. ഭാസ്കരൻ]], [[പൂവച്ചൽ ഖാദർ]] |
| lyrics = [[പി. ഭാസ്കരൻ]], [[പൂവച്ചൽ ഖാദർ]] |

വരി 20: | വരി 20: | ||
| gross = |
| gross = |

സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് '''കവിത'''. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.<ref name=mmdb>[http://www.m3db.com/film/940 മലയാളം മുവി അൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന്] കവിത</ref> ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?3842 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] കവിത</ref> |
സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് '''കവിത'''. മലയാളത്തിലെ ആദ്യ സംവിധായികയായ [[വിജയ നിർമ്മല]] സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.<ref name=mmdb>[http://www.m3db.com/film/940 മലയാളം മുവി അൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന്] കവിത</ref> ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?3842 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] കവിത</ref> |

==അഭിനേതാക്കൾ== |
==അഭിനേതാക്കൾ== |
18:25, 14 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കവിത | |

സംവിധാനം | വിജയ നിർമ്മല |
നിർമ്മാണം | ഐ.വി. ശശി ആനന്ദ് |
രചന | എ. ഷെറീഫ് |
തിരക്കഥ | എ. ഷെറീഫ് |
അഭിനേതാക്കൾ | വിൻസെന്റ് അടൂർ ഭാസി , വിജയ നിർമ്മല, കെ.പി. ഉമ്മർ കവിയൂർ പൊന്നമ്മ മീന |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ, പൂവച്ചൽ ഖാദർ |
ചിത്രസംയോജനം | ഗോപാൽ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 13/04/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കവിത. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.[1] ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.[2]
അഭിനേതാക്കൾ
- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- വിൻസന്റ്
- കെ.പി. ഉമ്മർ
- പോൾ വെങ്ങോല
- വിജയ നിർമ്മല
- കവിയൂർ പൊന്നമ്മ
- മീന
- ഫിലോമിന[1]
പിന്നണിഗായകർ
അണിയറയിൽ
- കഥ, സംഭാഷണം - ആലപ്പി ഷെരീഫ്
- സംവിധാനം - വിജയ നിർമ്മല
- നിർമ്മാണം - ഐ വി ശശി, ആനന്ദ്
- ഛായാഗ്രഹണം - ഗോപീകൃഷ്ണ
- ചിത്രസംയോജനം - ഗോപാൽ
- ഗാനരചന - പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ
- സംഗീതം - കെ രാഘവൻ
ഗാനങ്ങൾ
- സംഗീതം - കെ. രാഘവൻ
ക്ര. നം | ഗാനം | ഗനരചന | ആലാപനം |

1 | അബലകളെന്നും പ്രതിക്കൂട്ടിൽ | പി ഭാസ്കരൻ | പി സുശീല |
2 | ആദാം എന്റെ അപ്പൂപ്പൻ | പി ഭാസ്കരൻ | പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം |
3 | കായൽക്കാറ്റിന്റെ താളം | പി ഭാസ്കരൻ | കെ ജെ യേശുദാസ് |
4 | കാലമാം ഒഴുക്കുത്തിലുറുമ്പായ് | പൂവച്ചൽ ഖാദർ | പി സുശീല |
5 | നിശ്ചലം കിടപ്പോരീജലം | പൂവച്ചൽ ഖാദർ | പി സുശീല |
6 | പിന്നേയും വാല്മീകങ്ങൾ | പൂവച്ചൽ ഖാദർ | കെ ജെ യേശുദാസ് |
7 | വാരിധി വാനിനെ പുൽകുമീ | പൂവച്ചൽ ഖാദർ | പി സുശീല |
8 | വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ | പൂവച്ചൽ ഖാദർ | പി സുശീല |
9 | സ്വപ്നങ്ങൾ നീട്ടും കുമ്പിൾ | പൂവച്ചൽ ഖാദർ | കെ ജെ യേശുദാസ് |
10 | സ്വർഗ്ഗത്തിൽ വിളക്കു വെക്കും | പി ഭാസ്കരൻ | പി സുശീല[3] |