"ഫൈലി (ബഹിരാകാശപേടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 15: വരി 15:


[[വർഗ്ഗം:ബഹിരാകാശപേടകങ്ങൾ]]
[[വർഗ്ഗം:ബഹിരാകാശപേടകങ്ങൾ]]
[[വർഗ്ഗം:ബഹിരാകാശപദ്ധതികൾ]]

01:58, 13 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

2004 മാർച്ച് രണ്ടിനു ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തിൽനിന്ന് വിക്ഷേപിയ്ക്കപ്പെട്ട റോസെറ്റ എന്ന ബഹിരാകാശ പേടകത്തിൽ നിന്നും ഷുര്യാമോവ്-ഗരാസിമെങ്കോ(67/പി)എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങുന്നതിനു തയ്യാറാക്കപ്പെട്ട ഉപ-പേടകമാണ് ഫിലേ .(Philae).[1] നൈൽ നദിയിലുള്ള ഒരു ചെറുദ്വീപായ ഫിലേയുടെ പേരാണ് ഈ പേടകത്തിനു നൽകപ്പെട്ടത്.

ലക്ഷ്യസ്ഥാനത്ത്

2014 നവംബർ 12 നു ഇന്ത്യൻസമയം പകൽ രണ്ടരയോടെയാണ് വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിൽനിന്ന് 22.5 കിലോമീറ്റർ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫിലേ, വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിലേയ്ക്ക് നീങ്ങിയത്.

അവലംബം

  1. Chang, Kenneth (5 August 2014). "Rosetta Spacecraft Set for Unprecedented Close Study of a Comet". The New York Times. Retrieved 5 August 2014.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഫൈലി_(ബഹിരാകാശപേടകം)&oldid=2100151" എന്ന താളിൽനിന്ന് ശേഖരിച്ചത്