"എസ്. വരദരാജൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ... |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ... |
||
വരി 34: | വരി 34: | ||
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭാംഗങ്ങൾ]] |
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭാംഗങ്ങൾ]] |
||
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ]] |
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ]] |
||
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ]] |
01:45, 4 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. വരദരാജൻ നായർ | |
---|---|
മണ്ഡലം | നേമം നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം, കേരളം | ഒക്ടോബർ 28, 1914
മരണം | 1989 ഒക്ടോബർ 14 |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്- ആർ; കോൺഗ്രസ് |
പങ്കാളി | കമലമ്മ |
വസതി | തിരുവനന്തപുരം |
മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).
ജീവിതരേഖ
പി. രാജഗോപാലാചാരിയുടെ മകനാണ്. ബിരുദധാരിയായ ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യ സമര രംഗത്തു സജീവമായി. 1943 ൽ കോൺഗ്രസിൽ ചേർന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്റെയും സിറാമിക്സ് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1947 - 48 കാലത്ത് തിരുവനന്തപുരം മേയറായിരുന്നു (29-10-1978 മുതൽ 07-10-1979 വരെ). കെ.പി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജനീവയിൽ ഐ.എൽ.ഒ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.കെ.വി മന്ത്രി സഭയിൽ (29-10-1978 മുതൽ 07-10-1979 വരെ) സംസ്ഥാന ധനമന്ത്രിയായിരുന്നു. [1]
അവലംബം
- ↑ "S. Varadarajan Nair". നിയമസഭ വെബ്സൈറ്റ്. Retrieved 4 നവംബർ 2014.