"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: no:Cochini-jøder |
(ചെ.) യന്ത്രം പുതുക്കുന്നു: no:Cochin-jøder |
||
വരി 10: | വരി 10: | ||
[[ja:コーチン・ユダヤ人]] |
[[ja:コーチン・ユダヤ人]] |
||
[[nn:Cochini-jødar]] |
[[nn:Cochini-jødar]] |
||
[[no: |
[[no:Cochin-jøder]] |
09:11, 16 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം
കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തില്‍ യഹൂദര്‍ (ജൂതന്മാര്)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.