"കോഴിക്കോട് നഗരസഭ സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് '''കോഴിക്കോട് നഗരസഭ സ്റ്റേഡിയം'''. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിന് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 53000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്
കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് '''കോഴിക്കോട് നഗരസഭ സ്റ്റേഡിയം'''. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. 1987ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിനം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 1979ലെ ഏഷ്യൻ വനിത ഫുട്ഫോൾ ചാമ്പ്യൻഷിപ്പിനും 53000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്

==മത്സരങ്ങൾ==
==മത്സരങ്ങൾ==
=== 1987 നെഹ്റു കപ്പ് ഫുട്ബോൾ ===
=== 1987 നെഹ്റു കപ്പ് ഫുട്ബോൾ ===


* ഇന്ത്യ 1 - 1 ചൈന
* ഇന്ത്യ 1 - 1 ചൈന
* ബൾഗേറിയ 1 - 0 ഡെന്മാർക്ക്
* ബൾഗേറിയ 1 - 0 ഡെന്മാർക്ക്ൻ,
* ഡെന്മാർക്ക് 2 - 0 ചൈന
* ഡെന്മാർക്ക് 2 - 0 ചൈന
* ഇന്ത്യ 0 - 2 ബൾഗേറിയ
* ഇന്ത്യ 0 - 2 ബൾഗേറിയ

13:12, 22 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് കോഴിക്കോട് നഗരസഭ സ്റ്റേഡിയം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. 1987ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിനം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 1979ലെ ഏഷ്യൻ വനിത ഫുട്ഫോൾ ചാമ്പ്യൻഷിപ്പിനും 53000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്

മത്സരങ്ങൾ

1987 നെഹ്റു കപ്പ് ഫുട്ബോൾ

  • ഇന്ത്യ 1 - 1 ചൈന
  • ബൾഗേറിയ 1 - 0 ഡെന്മാർക്ക്ൻ,
  • ഡെന്മാർക്ക് 2 - 0 ചൈന
  • ഇന്ത്യ 0 - 2 ബൾഗേറിയ
  • ബൾഗേറിയ 4 - 0 ചൈന
  • ഇന്ത്യ 1 - 1 ഡെന്മാർക്ക്