"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 66: വരി 66:
| blank1_name_sec1 = Largest city
| blank1_name_sec1 = Largest city
| blank1_info_sec1 = [[ഹൈദരാബാദ്]]
| blank1_info_sec1 = [[ഹൈദരാബാദ്]]
| website =
| website = [http://www.telangana.gov.in ഔദ്യോകിക വെബ്സൈറ്റ്]
| footnotes =
| footnotes =
}}
}}

13:33, 18 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Telangana

തെലങ്കാന
ഔദ്യോഗിക ലോഗോ Telangana
തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
Country ഇന്ത്യ
Stateആന്ധ്രപ്രദേശ്
ഭരണസമ്പ്രദായം
 • GovernorE. S. L. Narasimhan
 • Chief Ministerകെ. ചന്ദ്രശേഖർ റാവു
 • LegislatureBicameral (119 + 40 seats)
 • Lok Sabha constituencies17
 • High Courtഹൈദരാബാദ് ഹൈക്കോടതി
വിസ്തീർണ്ണം
 • ആകെ1,14,840 ച.കി.മീ.(44,340 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ3,52,86,757
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
Languages
 • Officialതെലുഗ്
സമയമേഖലUTC+5:30 (IST)
Largest cityഹൈദരാബാദ്
വെബ്സൈറ്റ്ഔദ്യോകിക വെബ്സൈറ്റ്
തെലങ്കാന - ഭൂപടം
തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലങ്കാന അഥവാ തെലുങ്കാന.. ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലങ്കാന നിലവിൽ വന്നത്. ഇതിനു മുൻപ് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമായിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം[2].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 ഡിസംബർ 9-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[3] അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.[4]

ചരിത്രം

സംസ്ഥാന രൂപീകരണം

2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലങ്കാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്തു.[5]

അവലംബം

  1. Area of Andhra Pradesh districts
  2. "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.{{cite web}}: CS1 maint: unrecognized language (link)
  3. "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.{{cite news}}: CS1 maint: unrecognized language (link)
  4. http://www.mathrubhumi.com/story.php?id=395873
  5. "തെലങ്കാന ഇന്ന് പിറക്കുന്നു". www.mathrubhumi.com. Retrieved 1 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=തെലംഗാണ&oldid=2073267" എന്ന താളിൽനിന്ന് ശേഖരിച്ചത്