"ലിജോ ജോസ് പെല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 9: വരി 9:
| 2010 || ''[[നായകൻ]]''|| [[ഇന്ദ്രജിത്ത്]], [[തിലകൻ]], ||
| 2010 || ''[[നായകൻ]]''|| [[ഇന്ദ്രജിത്ത്]], [[തിലകൻ]], ||
|-
|-
| 2011 || ''[[സിറ്റി ഓഫ് ഗോഡ്]]'' ||[[ഇന്ദ്രജിത്ത്]], [[പൃഥ്വിരാജ്]] ||
| 2011 || ''[[സിറ്റി ഓഫ് ഗോഡ് (മലയാള ചലച്ചിത്രം)]]'' ||[[ഇന്ദ്രജിത്ത്]], [[പൃഥ്വിരാജ്]] ||
|-
|-
| 2013 || ''[[ആമേൻ (ചലച്ചിത്രം)|ആമേൻ]]'' ||[[ഇന്ദ്രജിത്ത്]], [[ഫഹദ് ഫാസിൽ]] ||
| 2013 || ''[[ആമേൻ (ചലച്ചിത്രം)|ആമേൻ]]'' ||[[ഇന്ദ്രജിത്ത്]], [[ഫഹദ് ഫാസിൽ]] ||

07:58, 18 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സിനിമയിലെ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം. മൂന്നു ചിത്രങ്ങളാണ് ലിജോ സംവിധാനം നിർവഹിച്ചത്. നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ എന്നിവയാണിവ. ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക പരാജയങ്ങളായിരുന്നു.[1] 2013ൽ പുറത്തിറങ്ങിയ ആമേൻ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടി.[2]

ചലച്ചിത്രങ്ങൾ

വർഷം ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
2010 നായകൻ ഇന്ദ്രജിത്ത്, തിലകൻ,
2011 സിറ്റി ഓഫ് ഗോഡ് (മലയാള ചലച്ചിത്രം) ഇന്ദ്രജിത്ത്, പൃഥ്വിരാജ്
2013 ആമേൻ ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ
2013 ഡിസ്കോ പ്രാരംഭഘട്ടം[3]

അവലംബം

  1. Lijo Jose Pellissery, Powered by entertainment. "Powered by entertainment". The Hindu. Retrieved 3 ഏപ്രിൽ 2013.
  2. "ആമേൻ". Indiaglitz. Retrieved 3 ഏപ്രിൽ 2013. {{cite web}}: |first= missing |last= (help)
  3. Lijo Jose Pellissery, DISCO. "New Movie Disco". Asianet. Retrieved 3 ഏപ്രിൽ 2013.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലിജോ_ജോസ്_പെല്ലിശ്ശേരി&oldid=2073201" എന്ന താളിൽനിന്ന് ശേഖരിച്ചത്