"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''.ഇത് രണ്ട് കഥകളിൽ മാത്രമേ പണ്ട് ചവിട്ടുമായിരുന്നുള്ളൂ.കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും.അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'. കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും സുഭദ്രാഹരണത്തിൽ ക്ർ^ഴ്ണനും ബലരാമനും ചേർന്നും ഒക്കെ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീനയാ കീഴ്പ്പടം കുമാരൻ നായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}

http://www.kathakali.info/ml/article/The_Keezhpadam_Way_Of_Ashtakalasham_Teaching_And_Enacting

https://www.youtube.com/watch?v=f8tNzvgu0HI

http://www.kathakali.info/ml/article/Keezhpadam_Ashta_Kalasham_An_Analysis

05:30, 13 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് അഷ്ടകലാശം'. കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും സുഭദ്രാഹരണത്തിൽ ക്ർ^ഴ്ണനും ബലരാമനും ചേർന്നും ഒക്കെ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീനയാ കീഴ്പ്പടം കുമാരൻ നായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.[അവലംബം ആവശ്യമാണ്]

http://www.kathakali.info/ml/article/The_Keezhpadam_Way_Of_Ashtakalasham_Teaching_And_Enacting

https://www.youtube.com/watch?v=f8tNzvgu0HI

http://www.kathakali.info/ml/article/Keezhpadam_Ashta_Kalasham_An_Analysis

"https://ml.wikipedia.org/w/index.php?title=അഷ്ടകലാശം&oldid=2061320" എന്ന താളിൽനിന്ന് ശേഖരിച്ചത്