"കൈലാഷ് സത്യാർത്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 19: വരി 19:
|Official Site= [http://www.ianswer4u.com Ianswer4u]
|Official Site= [http://www.ianswer4u.com Ianswer4u]
}}
}}
2014-ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനാർഹനായ]] ആളാണ് ഇന്ത്യൻ വംശജനായ '''കൈലാഷ് സത്യാർത്ഥി'''(ജനനം : 11 ജനുവരി 1954).<ref>http://www.nobelprize.org/nobel_prizes/peace/laureates/2014/press.html</ref> കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.<ref>http://www.reporterlive.com/2014/10/10/134242.html</ref> ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘[[ബച്ച്പൻ ബച്ചാവോ ആന്ദോളൻ]]’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.
2014-ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനാർഹനായ]] ഇന്ത്യൻ വംശജനാണ് '''കൈലാഷ് സത്യാർത്ഥി'''(ജനനം : 11 ജനുവരി 1954).<ref>http://www.nobelprize.org/nobel_prizes/peace/laureates/2014/press.html</ref> കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.<ref>http://www.reporterlive.com/2014/10/10/134242.html</ref> ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘[[ബച്ച്പൻ ബച്ചാവോ ആന്ദോളൻ]]’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.


==ജീവിതരേഖ==
==ജീവിതരേഖ==

14:05, 10 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൈലാഷ് സത്യാർത്ഥി
कैलाश सत्यार्थी
ജനനം (1954-01-11) 11 ജനുവരി 1954  (70 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽActivist for children's rights, Activist for children education
അറിയപ്പെടുന്നത്കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ്
പുരസ്കാരങ്ങൾഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാർഡ്
അൽഫോൻസോ കൊമിൻ ഇന്റർനാഷണൽ അവാർഡ്
മെഡൽ ഓഫ് ഇറ്റാലിയൻ സെനറ്റ്
അമേരിക്കൻ ഫ്രീഡം അവാർഡ്
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം

2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി(ജനനം : 11 ജനുവരി 1954).[1] കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.[2] ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.

ജീവിതരേഖ

1954 ൽ മധ്യപ്രദേശിലെ വിദിഷയിൽ ജനിച്ച സത്യാർഥി 26 -ആം വയസിൽ ഇലക്ട്രിക് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തുക്കുന്ന 'ബച്പൻ ബചാവോ ആന്ദോളൻ' എന്ന സംഘടന സ്ഥാപിച്ചു. 'ഗ്ലോബൽ മാർച്ച് എഗയിൻസ്റ്റ് ചൈൽഡ് ലേബർ', 'ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ' എന്നീ രണ്ട് അന്താരാഷ്ട്ര സംഘടനകൾക്കും നേതൃത്വം നൽകുന്നു. കുട്ടികൾക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവിൽ വരാൻ മുൻകൈയെടുത്തു.[3]

ന്യൂഡൽഹിയിൽ താമസിക്കുന്ന സത്യാർഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

പുരസ്കാരങ്ങൾ

  • അമേരിക്കൻ സർക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാർഡ്
  • സ്‌പെയിനിന്റെ അൽഫോൻസോ കൊമിൻ ഇന്റർനാഷണൽ അവാർഡ്
  • മെഡൽ ഓഫ് ഇറ്റാലിയൻ സെനറ്റ്
  • അമേരിക്കൻ ഫ്രീഡം അവാർഡ്
  • ദ ആച്‌നർ ഇന്റർനാഷണൽ പീസ് അവാർഡ്
  • 2014 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം

അവലംബം

  1. http://www.nobelprize.org/nobel_prizes/peace/laureates/2014/press.html
  2. http://www.reporterlive.com/2014/10/10/134242.html
  3. "കൈലാഷ് സത്യാർഥി: കുട്ടികളുടെ രക്ഷകൻ". www.mathrubhumi.com. Retrieved 10 ഒക്ടോബർ 2014.

പുറം കണ്ണികൾ

Persondata
NAME
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH

അവലംബം

"https://ml.wikipedia.org/w/index.php?title=കൈലാഷ്_സത്യാർത്ഥി&oldid=2055999" എന്ന താളിൽനിന്ന് ശേഖരിച്ചത്