"റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 18: വരി 18:
[[File:Editors_Hour.jpg|thumb|എഡിറ്റേഴ്സ് അവ‍ർ]]
[[File:Editors_Hour.jpg|thumb|എഡിറ്റേഴ്സ് അവ‍ർ]]


കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് '''റിപ്പോർട്ടർ ടി വി'''. [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായർ]] ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ [[എം.വി. നികേഷ് കുമാർ]] മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] ഫോർഷോർ റോഡിൽ ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ചു. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനൽ (ഓംബുഡ്സ്മാൻ) ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത<ref>http://connect.in.com/m-v-nikesh-kumar/blog/kerala-tv-reporter-channel-by-january-2011-179773-3.html</ref>.
കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് '''റിപ്പോർട്ടർ ടി വി'''. [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായർ]] ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ [[എം.വി. നികേഷ് കുമാർ]] മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേഷണം ആരംഭിച്ചു. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] ഫോർഷോർ റോഡിൽ ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ചു. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനൽ (ഓംബുഡ്സ്മാൻ) ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത<ref>http://connect.in.com/m-v-nikesh-kumar/blog/kerala-tv-reporter-channel-by-january-2011-179773-3.html</ref>.


==സംപ്രക്ഷണം ചെയ്യുന്ന പരിപാടികൾ==
==സംപ്രക്ഷണം ചെയ്യുന്ന പരിപാടികൾ==

11:30, 10 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം


റിപ്പോർട്ടർ
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കു ഏഷ്യ, മിഡിൽ ഈസ്റ്റ്
പ്രമുഖ
വ്യക്തികൾ
എം.ടി. വാസുദേവൻ നായർ(ചെയർമാൻ),എം.വി. നികേഷ് കുമാർ(എം.ഡി)
വെബ് വിലാസം[ റിപ്പോർട്ടർ]
റിപ്പോർട്ടർ ചാനൽ ഒ ബി വാൻ
എഡിറ്റേഴ്സ് അവ‍ർ

കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് റിപ്പോർട്ടർ ടി വി. എം.ടി. വാസുദേവൻ നായർ ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ എം.വി. നികേഷ് കുമാർ മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേഷണം ആരംഭിച്ചു. എറണാകുളം ജില്ലയിൽ ഫോർഷോർ റോഡിൽ ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ചു. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനൽ (ഓംബുഡ്സ്മാൻ) ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത[1].

സംപ്രക്ഷണം ചെയ്യുന്ന പരിപാടികൾ

  • സിറ്റിസൺ റിപ്പോർട്ടർ (മാധ്യമ റിയാലിറ്റി ഷോ)
  • അടയാളം
  • കാണാത്ത കേരളം
  • ഇ-റിപ്പോർട്ടർ
  • ക്ലോസ് എൻകൌണ്ടർ
  • ഡെമോക്രസി

അവതാരകർ

  • എം.വി.നികേഷ് കുമാർ
  • അനീഷ്‌ ബർസോം
  • പ്രദീപ്‌.സി.നെടുമൺ
  • റാണി നികേഷ്

ജില്ലാ ലേഖകർ

അവാർഡുകൾ

അവലംബം

പുറംകണ്ണികൾ