"വില്ല്യം ഇ. മോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് '''വില്ല്യം.ഇ.മോണർ''' (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ [[സൂക്ഷ്മദർശിനി]]യുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ [[സ്റ്റെഫാൻ ഹെയ്ൽ]], [[എറിക് ബെറ്റ്സിഗ്]] എന്നിവർക്കൊപ്പം 2014 ലെ [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം|നൊബൽ]] പ്രഖ്യാപിക്കപ്പെട്ടു.<ref name="hhmi">{{cite web |url=http://www.hhmi.org/scientists/eric-betzig |title=Eric Betzig, PhD |work=hhmi.org |publisher=[[Howard Hughes Medical Institute]] |accessdate=2014-10-08 }}</ref><ref name="hhmipr">{{cite web |url=http://www.hhmi.org/news/eric-betzig-wins-2014-nobel-prize-chemistry |title=Eric Betzig Wins 2014 Nobel Prize in Chemistry |work=HHMI News |publisher=hhmi.org |date=2014-10-08 |accessdate=2014-10-08 }}</ref> സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം.

സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്ലൂൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇത്.
സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇത്.

==അവലംബം==
==അവലംബം==

11:27, 10 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വില്ല്യം ഇ. മോണർ
ജനനം
വില്ല്യം എസ്കോ മോണർ

(1953-06-24) ജൂൺ 24, 1953  (70 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംവാഷിങ്ടൺ യൂണി‌വേഴ്സിറ്റി ഇൻ സെന്റ്. ലൂയിസ്, കോർണെൽ സർവ്വകലാശാല
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള വൂൾഫ് പ്രൈസ് (2008)
Irving Langmuir Award (2009)
Peter Debye Award
(2013)
Nobel Prize in Chemistry (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം, applied physics, biophysics
സ്ഥാപനങ്ങൾസ്റ്റാൻഫോർഡ് സർവ്വകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻആൽബെർട്ട് ജെ. സിയെവേഴ്സ് III

രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് വില്ല്യം.ഇ.മോണർ (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ സ്റ്റെഫാൻ ഹെയ്ൽ, എറിക് ബെറ്റ്സിഗ് എന്നിവർക്കൊപ്പം 2014 ലെ രസതന്ത്രത്തിനുള്ള നൊബൽ പ്രഖ്യാപിക്കപ്പെട്ടു.[1][2] സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം.

സാധാരണ സൂക്ഷ്മദർശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂറസെന്റ് തന്മാത്രകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇത്.

അവലംബം

  1. "Eric Betzig, PhD". hhmi.org. Howard Hughes Medical Institute. Retrieved 2014-10-08.
  2. "Eric Betzig Wins 2014 Nobel Prize in Chemistry". HHMI News. hhmi.org. 2014-10-08. Retrieved 2014-10-08.

പുറംകണ്ണികൾ

Persondata
NAME വില്ല്യം എസ്കോ മോണർ
ALTERNATIVE NAMES ഡബ്‌ള്യൂ. ഇ. മോണർ
SHORT DESCRIPTION അമേരിക്കൻ കെമിസ്റ്റ്
DATE OF BIRTH 24 ജൂൺ 1953
PLACE OF BIRTH പ്‌ളെസന്റൺ, കാലിഫോർണിയ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വില്ല്യം_ഇ._മോണർ&oldid=2055958" എന്ന താളിൽനിന്ന് ശേഖരിച്ചത്