"കൈലാഷ് സത്യാർത്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
2014-ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനാർഹനാണ്]] ഇന്ത്യൻ വംശജനായ കൈലാഷ് സത്യാർത്ഥി.<ref>http://www.nobelprize.org/nobel_prizes/peace/laureates/2014/press.html</ref> കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.<ref>http://www.reporterlive.com/2014/10/10/134242.html</ref> ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.
2014-ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനാർഹനായ]] ആളാണ് ഇന്ത്യൻ വംശജനായ കൈലാഷ് സത്യാർത്ഥി.<ref>http://www.nobelprize.org/nobel_prizes/peace/laureates/2014/press.html</ref> കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.<ref>http://www.reporterlive.com/2014/10/10/134242.html</ref> ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.


== അവലംബം ==
== അവലംബം ==

11:03, 10 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ആളാണ് ഇന്ത്യൻ വംശജനായ കൈലാഷ് സത്യാർത്ഥി.[1] കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.[2] ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.

അവലംബം

  1. http://www.nobelprize.org/nobel_prizes/peace/laureates/2014/press.html
  2. http://www.reporterlive.com/2014/10/10/134242.html
"https://ml.wikipedia.org/w/index.php?title=കൈലാഷ്_സത്യാർത്ഥി&oldid=2055911" എന്ന താളിൽനിന്ന് ശേഖരിച്ചത്