"ബലൂചിസ്ഥാൻ, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Arjunkmohan എന്ന ഉപയോക്താവ് ബലൂചിസ്ഥാൻ എന്ന താൾ ബലൂചിസ്ഥാൻ, പാകിസ്താൻ എന്നാക്കി മാറ്റിയിരിക്കുന...
വരി 85: വരി 85:
{{പാകിസ്ഥാനിലെ ഭരണ പ്രദേശങ്ങൾ}}
{{പാകിസ്ഥാനിലെ ഭരണ പ്രദേശങ്ങൾ}}
[[വർഗ്ഗം:പാകിസ്താൻ]]
[[വർഗ്ഗം:പാകിസ്താൻ]]
[[വർഗ്ഗം:ബലൂചിസ്ഥാൻ, പാകിസ്താൻ]]

09:32, 2 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Balochistan
പതാക Balochistan
Flag
Official seal of Balochistan
Seal
Location of Balochistan
Location of Balochistan
Country Pakistan
Established1 July 1970
Provincial CapitalQuetta
Largest cityQuetta
ഭരണസമ്പ്രദായം
 • ഭരണസമിതിProvincial Assembly
 • GovernorHussein Farah Master of Balochistan
 • Chief MinisterAbdul Malik Baloch
 • High CourtBalochistan High Court
വിസ്തീർണ്ണം
 • ആകെ3,47,190 ച.കി.മീ.(1,34,050 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ7,914,000
സമയമേഖലUTC+5 (PKT)
ISO കോഡ്PK-BA
Main Language(s)Urdu (National), Balochi, Pashto, Brahui
Provincial Assembly seats65
Districts32
Union Councils86
വെബ്സൈറ്റ്www.balochistan.gov.pk

പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ.പ്രധാനമായും ഇറാനിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണീ പ്രദേശം.പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്.


അവലംബം

"https://ml.wikipedia.org/w/index.php?title=ബലൂചിസ്ഥാൻ,_പാകിസ്താൻ&oldid=2032014" എന്ന താളിൽനിന്ന് ശേഖരിച്ചത്