"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 42: വരി 42:
*{{അനുകൂലം}} --[[ഉപയോക്താവ്: sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:sreejithkoiloth|സംവാദം]]) 23:30, 1 ഒക്ടോബർ 2014 (UTC)
*{{അനുകൂലം}} --[[ഉപയോക്താവ്: sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:sreejithkoiloth|സംവാദം]]) 23:30, 1 ഒക്ടോബർ 2014 (UTC)
*{{അനുകൂലം}} --<b style="text-shadow:grey 0.2em 0.2em 0.4em;">[[ഉപയോക്താവ്:Karikkan|<b style="color:Brown">Sajal Karikkan</b>]] --[[ഉപയോക്താവ്:Karikkan|Karikkan]] ([[ഉപയോക്താവിന്റെ സംവാദം:Karikkan|സംവാദം]]) 22:38, 1 ഒക്ടോബർ 2014 (UTC)
*{{അനുകൂലം}} --<b style="text-shadow:grey 0.2em 0.2em 0.4em;">[[ഉപയോക്താവ്:Karikkan|<b style="color:Brown">Sajal Karikkan</b>]] --[[ഉപയോക്താവ്:Karikkan|Karikkan]] ([[ഉപയോക്താവിന്റെ സംവാദം:Karikkan|സംവാദം]]) 22:38, 1 ഒക്ടോബർ 2014 (UTC)
*{{അനുകൂലം}} --[[ഉപയോക്താവ്:Psdeepesh|പി എസ് ദീപേഷ്]] ([[ഉപയോക്താവിന്റെ സംവാദം:Psdeepesh|സംവാദം]]) 03:39, 2 ഒക്ടോബർ 2014 (UTC)


== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==

03:39, 2 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

വിശ്വപ്രഭ

Viswaprabha (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

-- കാര്യനിർവ്വാഹകസ്ഥാനത്തേക്കു്  സ്വയം നാമനിർദ്ദേശം ചെയ്തു് പേരു ചേർക്കുന്നു.  വിശ്വപ്രഭViswaPrabhaസംവാദം 17:31, 30 സെപ്റ്റംബർ 2014 (UTC)
[മറുപടി]

സംവാദം

വിശ്വേട്ടന്റെഉത്തരവാദിത്വമേറ്റെടുക്കാനുള്ള സന്നദ്ധതയെ അംഗീകരിക്കുന്നു. മുൻ കാര്യനിർവ്വാഹകരോട് ചോദിച്ച ചില ചോദ്യങ്ങൾ ഔപചാരികയുടെ പേരിൽ വിശ്വേട്ടനോടും ചോദിക്കുന്നു.

ചോദ്യങ്ങൾ ചോദിക്കാനുള്ള സന്മനസ്സിനു നന്ദി. മറ്റാരോടും യാതൊരു വിധത്തിലുമുള്ള ബാദ്ധ്യതകളുമില്ലാതെ, പൂർണ്ണമായ സ്വന്തം ഉത്തരവാദിത്തത്തിൽ വ്യക്തിനിരപേക്ഷസ്വതന്ത്രമായ നിലപാടുകൾ എടുക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണു് സ്വയം നാമനിർദ്ദേശം നൽകുന്നതു്. വിശ്വപ്രഭViswaPrabhaസംവാദം 09:02, 1 ഒക്ടോബർ 2014 (UTC)[മറുപടി]
  • താളുകൾ നീക്കം ചെയ്യുന്നതിനെ മാനദണ്ഡത്തെക്കുറിച്ച് വിശ്വേട്ടന്റെ അഭിപ്രായമെന്താണ്?
താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പൊതുവേ സഹാനുഭൂതിപരമായ നിലപാടാണു് വ്യക്തിപരമായി ഞാൻ പാലിക്കാറുള്ളതെന്നു് അറിയാമല്ലോ. ദീർഘകാലവീക്ഷണത്തിൽ (രണ്ടോ മൂന്നോ കൊല്ലത്തെയെങ്കിലും സാദ്ധ്യതകൾ അനുസരിച്ച് ശ്രദ്ധേയത പുലർത്താൻ കഴിവുണ്ടെന്നു തോന്നുന്ന ലേഖനങ്ങൾ തക്കതായ അവലംബങ്ങളും ആധികാരികതയുമുണ്ടെങ്കിൽ നിലനിർത്താമെന്നുതന്നെയാണു് എന്റെ അഭിപ്രായം. എന്നാൽ, എന്റെ അഭിപ്രായത്തിലുപരി, സമൂഹത്തിന്റെ പൊതുവായ വീക്ഷണത്തിനാണു് മുൻകൈ നൽകുക. വിശ്വപ്രഭViswaPrabhaസംവാദം 09:02, 1 ഒക്ടോബർ 2014 (UTC)[മറുപടി]
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
മലയാളം വിക്കിനിഘണ്ടുവിലെ ആദ്യത്തെ കാര്യനിർവ്വാഹകനാണു്. (എന്നാൽ, അവിടെ സ്ഥിരമായ ദൈനംദിന കാര്യനിർവ്വഹണത്തിൽ നിന്നു് പൊതുവേ ഒഴിഞ്ഞുനിൽക്കുന്നു). വിക്കിമീഡിയാ ഇന്ത്യാ ചാപ്ടറിന്റേതടക്കം രണ്ടിലധികം വിക്കികളിൽ സർവ്വർ തലം മുതൽ തന്നെ കീഴോട്ടുള്ള എല്ലാ മേൽനോട്ട/കാര്യനിർവ്വാഹക പ്രവൃത്തികളും ചെയ്തു് പരിചയമുണ്ടു്. മീഡിയാവിക്കിയുടെ പ്രവർത്തനരീതികളെപ്പറ്റി സാങ്കേതികമായി സാമാന്യം നന്നായി അറിവുണ്ടു്. എന്നാൽ, ആ ഉപകരണങ്ങൾ എപ്പോളൊക്കെ, എങ്ങനെയാണു പ്രയോഗിക്കേണ്ടതു് എന്ന കാര്യത്തിൽ സമൂഹത്തിന്റെ പൊതുവായ അഭിപ്രായവും വീക്ഷണവുമാണു് കൂടുതൽ സ്വാധീനിക്കുക. വിശ്വപ്രഭViswaPrabhaസംവാദം 09:02, 1 ഒക്ടോബർ 2014 (UTC)[മറുപടി]
ഇക്കാര്യം തീർച്ചയായും പരിഗണിക്കുന്നതാണു്. ഇടയ്ക്കു നിന്നുപോയിട്ടുള്ള ചില പ്രതിദിനപരിപാലനപ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ ഉദ്ദേശിക്കുന്നുണ്ടു്. എന്നാൽ ഏതൊക്കെയാണവ എന്നു് ഇപ്പോൾ തെരഞ്ഞെടുത്തിട്ടില്ല. ഓരോ ഇനത്തിലും അവശേഷിക്കുന്ന ജോലികളിലെ അടിയന്തിരാവസ്ഥകൾ കണക്കിലെടുത്തു് അതിൽനിന്നും ഒരു മുൻഗണനാ ലിസ്റ്റ് തയ്യാറാക്കാമെന്നു് വിചാരിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 09:02, 1 ഒക്ടോബർ 2014 (UTC)[മറുപടി]
വോട്ടെടുപ്പ്

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.