"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Claude Shannon
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Шеннон Клод
വരി 60: വരി 60:
[[sv:Claude Shannon]]
[[sv:Claude Shannon]]
[[th:โคลด แชนนอน]]
[[th:โคลด แชนนอน]]
[[uk:Шеннон Клод]]
[[zh:克劳德·香农]]
[[zh:克劳德·香农]]

19:23, 3 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

Claude Shannon
Claude Shannon
ജനനം(1916-04-30)30 ഏപ്രിൽ 1916
മരണം24 ഫെബ്രുവരി 2001(2001-02-24) (പ്രായം 84)
ദേശീയതUnited States
കലാലയംUniversity of Michigan
MIT
അറിയപ്പെടുന്നത്Information Theory
പുരസ്കാരങ്ങൾAlfred Noble Prize, Morris Liebmann Memorial Award
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBoolean algebra, Physics, Mathematics, Information Theory
സ്ഥാപനങ്ങൾBell Laboratories
MIT

ക്ലോട് ഷാനണ്‍ (1916-2001) ഇന്‍ഫോര്‍മേഷന്‍ തിയറിയുടെ (Information theory) ഉപജ്ഞാതാവ്. ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ 'ഇന്‍ഫൊര്‍മേഷന്‍ തിയറി'വഴി ഇന്‍ഫൊര്‍മേഷന്‍ ,കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സുപ്രധാന സംഭാവനയാണ് ഷാനന്‍ നല്‍കിയത്.

1916, ഏപ്രില്‍ 30-ന് അമേരിക്കയിലെ മിഷിഗന്‍ സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.

1948-ല്‍ 'മാത്തമറ്റിക്കല്‍ തിയറി ഓഫ് കമ്മ്യൂണിക്കേഷന്‍ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇന്‍ഫോര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയന്‍ നിയമങ്ങള്‍ ഇലക്ട്രോണിക സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്‍റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിയായി.

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=ക്ലോഡ്_ഷാനൺ&oldid=202630" എന്ന താളിൽനിന്ന് ശേഖരിച്ചത്