"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: eo:Magadho
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Magadha
വരി 25: വരി 25:
[[ko:마가다]]
[[ko:마가다]]
[[lt:Magadha]]
[[lt:Magadha]]
[[pl:Magadha]]
[[pt:Magadha]]
[[pt:Magadha]]
[[ru:Магадха]]
[[ru:Магадха]]

17:10, 3 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം

മഗധ സാമ്രാജ്യത്തിന്റെ ഏകദേശ വിസ്തൃതി, ക്രി.മു. 5-ആം നൂറ്റാണ്ടില്‍
ക്രി.മു. 600-ല്‍ മഗധ, (വികസിക്കുന്നതിനു മുന്‍പ്)
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളില്‍ ഒന്നാണ് മഗധ. ഗംഗയുടെ തെക്ക് ഇന്നത്തെ ബീഹാറിന്റെ ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങള്‍. ഇന്ന് രാജ്ഗിര്‍ എന്ന് അറിയപ്പെടുന്ന രാജഗ്രിഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. ലിച്ഛാവി, അംഗസാമ്രാജ്യം, എന്നീ സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയതോടെ ബീഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബംഗാളിലേക്കും മഗധ വികസിച്ചു. [1] രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയില്‍ മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. അഥര്‍‌വ്വ വേദത്തില്‍ അംഗരാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമര്‍ശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയില്‍ ആണ്. ഗുപ്തസാമ്രാജ്യവും മൌര്യസാമ്രാജ്യവും മറ്റ് പല സാമ്രാജ്യങ്ങളും ഉല്‍ഭവിച്ചത് മഗധയില്‍ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്വചിന്ത എന്നിവയില്‍ മഗധയുടെ സംഭാവനകള്‍ ബൃഹത്താണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു.

ആധാരസൂചിക

  1. Ramesh Chandra Majumdar (1977). Ancient India. Motilal Banarsidass Publ. ISBN 8120804368.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=മഗധ&oldid=202556" എന്ന താളിൽനിന്ന് ശേഖരിച്ചത്