"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
'''ഫരിഷ്ത'''(1560-1620) (പേർഷ്യൻ فرشته), ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു.ഫരിഷ്ത എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് മുഹമ്മദ് കാസിം ഹിന്ദു ഷാ(പേർഷ്യൻ: محمد قاسم ہندو شاه).
'''ഫരിഷ്ത''' (പേർഷ്യൻ فرشته), ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു.ഫരിഷ്ത എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് മുഹമ്മദ് കാസിം ഹിന്ദു ഷാ(പേർഷ്യൻ: محمد قاسم ہندو شاه).





07:46, 25 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഫരിഷ്ത (പേർഷ്യൻ فرشته), ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു.ഫരിഷ്ത എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് മുഹമ്മദ് കാസിം ഹിന്ദു ഷാ(പേർഷ്യൻ: محمد قاسم ہندو شاه).


കാസ്പിയൻ കടൽതീരത്തെ അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. അഹമ്മദ് നഗർ സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.[1]എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ [2] കാരണം 1589 -ൽ മുഹമ്മദ് ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി. ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് താൻ ചരിത്രലേഖകനായതെന്ന് ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.

അവലംബം

  1. Ferishta:Life & Works by Briggs 1829
  2. ഡെക്കാന്റെ ചരിത്രം- ഫരിഷ്ത
"https://ml.wikipedia.org/w/index.php?title=ഫരിഷ്ത&oldid=2019913" എന്ന താളിൽനിന്ന് ശേഖരിച്ചത്