"കർപ്പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) No edit summary |
Apnarahman (സംവാദം | സംഭാവനകൾ) |
||
വരി 49: | വരി 49: | ||
പൂജകൾക്ക് ഉപയോഗിക്കുന്നു.[[Image:Cinnamomum camphora Turramurra railway.jpg|right|thumb|കർപ്പൂരമരത്തിന്റെ ഇലകളും പഴങ്ങളും ]] |
പൂജകൾക്ക് ഉപയോഗിക്കുന്നു.[[Image:Cinnamomum camphora Turramurra railway.jpg|right|thumb|കർപ്പൂരമരത്തിന്റെ ഇലകളും പഴങ്ങളും ]] |
||
==മറ്റു നാമങ്ങൾ== |
==മറ്റു നാമങ്ങൾ== |
||
ഇംഗ്ളീഷ് : കാംഫർ ലോറൽ ട്രീ. |
ഇംഗ്ളീഷ് : കാംഫർ ലോറൽ ട്രീ.</br> |
||
സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര |
സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര</br> |
||
==രസാദി ഗുണങ്ങൾ== |
==രസാദി ഗുണങ്ങൾ== |
||
രസം :തിക്തം, കടു, മധുരം |
രസം :തിക്തം, കടു, മധുരം |
03:48, 25 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കർപ്പൂരം | |
---|---|
An ancient camphor tree, estimated to be over 1000 years old, in Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. camphora
|
Binomial name | |
Cinnamomum camphora (L.) J.Presl
| |
Synonyms | |
|
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.[1]
പൂജകൾക്ക് ഉപയോഗിക്കുന്നു.
മറ്റു നാമങ്ങൾ
ഇംഗ്ളീഷ് : കാംഫർ ലോറൽ ട്രീ.
സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര
രസാദി ഗുണങ്ങൾ
രസം :തിക്തം, കടു, മധുരം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
കറ, തൈലം[2]
ഔഷധ ഗുണം
വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[3]
അവലംബം
- ↑ http://ayurvedicmedicinalplants.com/plants/290.html
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Cinnamomum camphora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cinnamomum camphora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.