"സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) {{Geo-term-stub}}
വരി 1: വരി 1:
{{PU|Plain}}
{{PU|Plain}}
[[File:Curry County Eastern New Mexico 2010.jpg|thumb|കറി കൗണ്ടി ,[[വടക്കേ അമേരിക്ക]]യിലെ സമതലം]]
[[File:Curry County Eastern New Mexico 2010.jpg|thumb|കറി കൗണ്ടി ,[[വടക്കേ അമേരിക്ക]]യിലെ സമതലം]]
[[Image:Atardecer en los Llanos de Guárico.jpg|thumb| ലോസ് ഇല്ലാനോസ് സമതലം , [[Venezuela| വെനിസ്വേല ]]]]
[[Image:Atardecer en los Llanos de Guárico.jpg|thumb| ലോസ് ഇല്ലാനോസ് സമതലം, [[Venezuela| വെനിസ്വേല ]]]]
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് '''സമതലം'''(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും ,
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് '''സമതലം'''(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും, [[പീഠഭൂമി]] പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും. [[ലാവ|ലാവാ പ്രവാഹം]],ജല പ്രവാഹം, മഞ്ഞു വീഴ്ച, [[മണ്ണൊലിപ്പ്]] തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.<ref>https://www.youtube.com/watch?v=oOjU4ztwpDo</ref>
[[പീഠഭൂമി]] പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.[[ലാവ|ലാവാ പ്രവാഹം]],ജല പ്രവാഹം , മഞ്ഞു വീഴ്ച , [[മണ്ണൊലിപ്പ്]] തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.<ref>https://www.youtube.com/watch?v=oOjU4ztwpDo</ref>


[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
വരി 19: വരി 18:


പുൽമേടുകളായ
പുൽമേടുകളായ
[[സ്റ്റെപ്പി]],[[തുന്ദ്ര]],[[സാവന്ന]],[[പ്രയറി]] തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ്.
[[സ്റ്റെപ്]], [[തുന്ദ്ര]], [[സാവന്ന]], [[പ്രയറി]] തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ്.
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
{{Geo-term-stub}}
{{ഭൂമിശാസ്ത്രപദസൂചികൾ|state=collapsed}}
{{ഭൂമിശാസ്ത്രപദസൂചികൾ|state=collapsed}}

21:29, 24 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കറി കൗണ്ടി ,വടക്കേ അമേരിക്കയിലെ സമതലം
ലോസ് ഇല്ലാനോസ് സമതലം, വെനിസ്വേല

പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് സമതലം(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും, പീഠഭൂമി പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും. ലാവാ പ്രവാഹം,ജല പ്രവാഹം, മഞ്ഞു വീഴ്ച, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.[1]

നദികൾ നിക്ഷേപിക്കുന്ന എക്കൽ കൊണ്ട് സമ്പന്നമായ സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ പുല്ല് വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.

വിവിധ തരം സമതലങ്ങൾ

നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.

പ്രസിദ്ധമായ എക്കൽ സമതലങ്ങളാണ് സിന്ധു-ഗംഗാ സമതലം,ഗംഗാസമതലം എന്നിവ

പുൽമേടുകളായ സ്റ്റെപ്, തുന്ദ്ര, സാവന്ന, പ്രയറി തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=സമതലം&oldid=2019765" എന്ന താളിൽനിന്ന് ശേഖരിച്ചത്