"മഴക്കാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Film | name = മഴക്കാറ് | image = | caption = | director = എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
+ 3 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 93: വരി 93:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]

11:35, 22 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മഴക്കാറ്
സംവിധാനംഎസ്.കെ. നായർ
നിർമ്മാണംപി.എൻ. മേനോൻ
രചനജി. വിവേകാനന്ദൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
എം.ജി. സോമൻ
രാഘവൻ
ചെമ്പരത്തി ശോഭന
അടൂർ ഭവാനി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംരവി
സ്റ്റുഡിയോസുജാത മൂവിടോൺ
വിതരണംതിരുമേനി പിക്ചേഷ്സ്
റിലീസിങ് തീയതി03/08/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ന്യൂഇന്ത്യ ഫിലിംസിന്റെ ബാനറിൽ പി.എൻ. മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് മഴക്കാറ്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഓഗസ്റ്റ് 3-ന് പ്രദർശനം തുടങ്ങി[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - പി എൻ മേനോൻ
  • നിർമ്മാണം - എസ്‌ കെ നായർ
  • ബാനർ - ന്യൂ ഇന്ത്യ ഫിലിംസ്
  • കഥ - ജി വിവേകാനന്ദൻ
  • തിരക്കഥ, സംഭാഷണ - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • ചിത്രസംയോജനം - രവി
  • വസ്ത്രാലങ്കാരം - രാമചന്ദ്രൻ
  • ചമയം - പത്മനാഭൻ
  • പരസ്യകല - എസ് എ നായർ
  • വിതരണം - തിരുമേനി റിലീസ്[3]

ഗാനങ്ങൾ

ക്ര. നം. ഗാനം ആലാപനം
1 വൈക്കത്തപ്പനും ശിവരാത്രി എം ജി രാധാകൃഷ്ണനും സംഘവും
2 പ്രളയപയോധിയിൽ കെ ജെ യേശുദാസ്
3 മണിനാഗതിരുനാഗ യക്ഷിയമ്മേ പി ജയചന്ദ്രൻ, മാധുരി
4 അനസൂയേ പ്രിയംവദേ മാധുരി[2]

അവലംബം

"https://ml.wikipedia.org/w/index.php?title=മഴക്കാറ്&oldid=2016885" എന്ന താളിൽനിന്ന് ശേഖരിച്ചത്