"മാസപ്പടി മാത്തുപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ; +[[വർഗ്ഗം:ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങ...
വരി 79: വരി 79:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.m3db.com/film/946 മലയളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന്] മാസപ്പടി മാതുപിള്ള
*[http://www.imdb.com/title/tt0277134/ ഇന്റെർ നെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] മാസപ്പടി മാതുപിള്ള


[[വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

11:57, 21 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മസപ്പടി മാത്തുപ്പിള്ള
സംവിധാനംഎ.എൻ. തമ്പി
നിർമ്മാണംസി.കെ. ഷെറീഫ്
രചനവേളൂർ കൃഷ്ണൻകുട്ടി
അഭിനേതാക്കൾസുധീർ<brഅടൂർ ഭാസി
ബഹദൂർ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
വിതരണംമഹിമാ റിലീസ്
റിലീസിങ് തീയതി09/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി ആൻഡ് എസ് കമ്പൈൻസിന്റെ ബാനറിൽ സി.കെ. ഷെറീഫ് നിർമിച്ച മലയാളചലച്ചിത്രമാണ് മാസപ്പടി മാതുപിള്ള. മഹിമാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 മാർച്ച് 09-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - എ എൻ തമ്പി
  • നിർമ്മാണം - സി കെ ഷെരീഫ്
  • ബാനർ - ടി & എസ് കമ്പൈൻസ്‌
  • കഥ - വേളൂർ കൃഷ്ണൻ‌കുട്ടി
  • സംഭാഷണം - വേളൂർ കൃഷ്ണൻ‌കുട്ടി
  • ഗാനരചന - വയലാർ, യൂസഫലി കേച്ചേരി, കിളിമാനൂർ രമാകാന്തൻ
  • സംഗീതം - ജി ദേവരാജൻ
  • വിതരണം - മഹിമ റിലീസ്[2]

ഗാനങ്ങൾ

ഗാനം ഗാനരചന ആലാപനം
അയലത്തേ ചിന്നമ്മ വയലാർ സി ഒ ആന്റോ
പുരുഷഗന്ധം സ്ത്രീ വയലാർ കെ ജെ യേശുദാസ്
സിന്ദാബാദ്‌ സിന്ദാബാദ്‌ യൂസഫലി കേച്ചേരി പി ബി ശ്രീനിവാസ്‌
സ്വർണ്ണമുരുക്കിയൊഴിച്ചപോലെ കിളിമാനൂർ രമാകാന്തൻ പി ലീല, പി മാധുരി[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ