"മരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox Film | name = മരം | image = | caption = | director = യൂസഫലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
+ 4 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 92: വരി 92:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]

12:09, 20 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മരം
സംവിധാനംയൂസഫലി കേച്ചേരി
നിർമ്മാണംയൂസഫലി കേച്ചേരി
രചനഎൻ.പി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ജയഭാരതി
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഎ.വി.എം
വിതരണംകാർമൽ പിക്ചേഴ്സ്
റിലീസിങ് തീയതി1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഞ്ജന പ്രൊഡക്ഷൻസിന്റെ ബാനറിൽ യൂസഫലി കേച്ചേരി നിർമിച്ച മലയാളചലച്ചിത്രമാണ് മരം. കാർമൽ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973-ൽ പ്രദശിപ്പിച്ചു.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം, നിർമ്മാണം - യൂസഫലി കേച്ചേരി
  • ബാനർ - അഞ്ജന പ്രൊഡക്ഷൻസ്
  • കഥ, സംഭാഷണം - എൻ പി മുഹമ്മദ്
  • ഗാനരചന - യൂസഫലി കേച്ചേരി, മോയിൻകുട്ടി വൈദ്യർ
  • സംഗീതം - ജി ദേവരാജൻ
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - എസ് മണി
  • വിതരണം - കാർമൽ[3]

ഗാനങ്ങൾ

ഗാനം ഗനരചന ആലാപനം
ഏറിയനാളാ‍യല്ലോ മോയിൻകുട്ടി വൈദ്യർ കെ ജെ യേശുദാസ്
ഏറിയനാളായല്ലോ മോയിൻകുട്ടി വൈദ്യർ സി എ അബൂബക്കർ
ഏലേലയ്യാ ഏലേലം യൂസഫലി കേച്ചേരി കെ ജെ യേശുദാസും പി മാധുരിയും സാഘവും
കണ്ടാറക്കട്ടുമ്മൽ മോയിൻകുട്ടി വൈദ്യർ പി മാധുരി
കല്ലായിപ്പുഴ യൂസഫലി കേച്ചേരി പി സുശീല, പി മാധുരി
ചിത്തിരത്താലേ പണിന്ത കൂട്ടിൽ മോയിൻകുട്ടി വൈദ്യർ പി മാധുരി
പതിനാലാം രാവുദിച്ചത് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
മാരിമലർ ചൊരിയുന്ന യൂസഫലി കേച്ചേരി പി മാധുരി
മൊഞ്ചത്തിപ്പെണ്ണേ യൂസഫലി കേച്ചേരി അയിരൂർ സദാശിവൻ[3]

അവലംബം

"https://ml.wikipedia.org/w/index.php?title=മരം_(ചലച്ചിത്രം)&oldid=2015449" എന്ന താളിൽനിന്ന് ശേഖരിച്ചത്