"മനുഷ്യപുത്രൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Film | name = മനുഷ്യപുത്രൻ | image = | caption = | director...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 39: വരി 39:
==പിന്നണിഗായകർ==
==പിന്നണിഗായകർ==
*[[കെ.ജെ. യേശുദാസ്]]
*[[കെ.ജെ. യേശുദാസ്]]
*[[പി. മാധുരി<ref name=mmdb/>
*[[പി. മാധുരി]]<ref name=mmdb/>


==അണിയറയിൽ==
==അണിയറയിൽ==

11:42, 19 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യപുത്രൻ
സംവിധാനംബേബി, ഋഷി
നിർമ്മാണംകടക്കാവൂർ തങ്കപ്പൻ
രചനകെ.ജി. സേതുനാഥ്
തിരക്കഥകെ.ജി. സേതുനാഥ്
അഭിനേതാക്കൾമധു
വിൻസെന്റ്
അടൂർ ഭാസി
ജയഭാരതി
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംപോപ്പുലർ ഫിലിംസ്
റിലീസിങ് തീയതി11/05/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

സൃഷ്ടി ആർട്ട്സിന്റെ ബാനറിൽ കടക്കാവുർ തങ്കപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് മനുഷ്യപുത്രൻ. പോപ്പുലർ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 മേയ് 11-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - ബേബി, ഋഷി
  • നിർമ്മാണം - കടയ്ക്കാവൂർ തങ്കപ്പൻ
  • ബാനർ - ശ്രുതി ഫിലിംസ് ഇന്റർനാഷണൽ
  • കഥ, തിരക്കഥ, സംഭാഷണം - കെ ജി സേതുനാഥ്
  • ഗാനരചന - വയലാർ, ഗൗരീശപട്ടം ശങ്കരൻ നായർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ സലാം
  • വിതരണം - പോപ്പുലർ ഫിലിംസ്

ഗാനങ്ങൾ

ഗാനം ഗാനരചന ആലാപനം
സ്വർഗ്ഗസാഗരത്തിൽ നിന്നു വയലാർ രാമവർമ്മ കെ ജെ യേശുദാസ്
അമ്മേ കടലമ്മേ വയലാർ രാമവർമ്മ മാധുരി
കടലിനു പതിനേഴു വയസ്സായി ഗൌരീശപട്ടം ശങ്കരൻ നായർ മാധുരി[3]

അവലംബം