"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 30: വരി 30:


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
{{commonscat|O. Madhavan}}
[http://www.deshabhimani.com/newscontent.php?id=122784 നാടകവും ജീവിതവും - ദേശാഭിമാനി]
[http://www.deshabhimani.com/newscontent.php?id=122784 നാടകവും ജീവിതവും - ദേശാഭിമാനി]



18:24, 18 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒ. മാധവൻ
ജനനം
ഒ. മാധവൻ
ജീവിതപങ്കാളി(കൾ)വിജയകുമാരി
കുട്ടികൾമുകേഷ്, സന്ധ്യ രാജേന്ദ്രൻ, ജയശ്രീ

ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

മലയാള ചലച്ചിത്ര നടൻ മുകേഷ് മാധവന്റെ മകനാണ്.

കൃതികൾ

ഓർമ്മഛായകൾ(ആത്മകഥ)

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

നാടകവും ജീവിതവും - ദേശാഭിമാനി



"https://ml.wikipedia.org/w/index.php?title=ഒ._മാധവൻ&oldid=2014793" എന്ന താളിൽനിന്ന് ശേഖരിച്ചത്