"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 23: വരി 23:
മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു '''യശ്വന്ത്റാവു ഹോൾക്കർ''' (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി.

വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, പേഷ്വാ ബാജി റാവു രണ്ടാമന്റെ ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു.
വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, പേഷ്വാ ബാജി റാവു രണ്ടാമന്റെ ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു. 1802 മേയിൽ യശ്വന്ത് പൂനെ യുദ്ധത്തിൽ പേഷ്വാ ബാജിറാവുവിനെ കീഴടക്കി പൂനെ സ്വന്തമാക്കി.

==അവലംബം==
==അവലംബം==

04:30, 18 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

യശ്വന്ത്റാവു ഹോൾക്കർ
പ്രമാണം:Yashwant Rao Holkar I.jpg
യശ്വന്ത്റാവു ഹോൾക്കർ
ഭരണകാലം(റീജന്റ് 1799 – 1807)
(r. 1807 - 1811)
സ്ഥാനാരോഹണംജനുവരി 1799
പൂർണ്ണനാമംഹിസ്.ഹൈനസ്സ. മഹാരാജാധിരാജ് രാജ് രാജേശ്വർ സവായ് ശ്രീമന്ത് യശ്വന്ത്റാവു ഹോൾക്കർ
മറാഠിमहाराजा यशवंतराव होळकर
ജനനം(1776-12-03)ഡിസംബർ 3, 1776
ജന്മസ്ഥലംമൽവ, മറാഠ
(ഇപ്പോഴത്തെ മധ്യപ്രദേശ്, ഇന്ത്യ)
മരണംഒക്ടോബർ 27, 1811(1811-10-27) (പ്രായം 34)
മരണസ്ഥലംഭാൻപുര, മൽവ
പിൻ‌ഗാമിമൽഹാർറാവു ഹോൾക്കർ II
പിതാവ്മഹാരാജ തുക്കോജിറാവു ഹോൾക്കർ
മതവിശ്വാസംഹിന്ദു

മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു യശ്വന്ത്റാവു ഹോൾക്കർ (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി.

വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, പേഷ്വാ ബാജി റാവു രണ്ടാമന്റെ ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു. 1802 മേയിൽ യശ്വന്ത് പൂനെ യുദ്ധത്തിൽ പേഷ്വാ ബാജിറാവുവിനെ കീഴടക്കി പൂനെ സ്വന്തമാക്കി.

അവലംബം

"https://ml.wikipedia.org/w/index.php?title=യശ്വന്ത്‌റാവു_ഹോൾക്കർ&oldid=2014329" എന്ന താളിൽനിന്ന് ശേഖരിച്ചത്