"യശ്വന്ത്റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
}} |
}} |
||
മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു '''യശ്വന്ത്റാവു ഹോൾക്കർ''' (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി. |

വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, പേഷ്വാ ബാജി റാവു രണ്ടാമന്റെ ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു. |
|||
==അവലംബം== |
==അവലംബം== |
04:29, 18 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
യശ്വന്ത്റാവു ഹോൾക്കർ | |
---|---|
പ്രമാണം:Yashwant Rao Holkar I.jpg | |
ഭരണകാലം | (റീജന്റ് 1799 – 1807) (r. 1807 - 1811) |
സ്ഥാനാരോഹണം | ജനുവരി 1799 |
പൂർണ്ണനാമം | ഹിസ്.ഹൈനസ്സ. മഹാരാജാധിരാജ് രാജ് രാജേശ്വർ സവായ് ശ്രീമന്ത് യശ്വന്ത്റാവു ഹോൾക്കർ |
മറാഠി | महाराजा यशवंतराव होळकर |
ജനനം | ഡിസംബർ 3, 1776 |
ജന്മസ്ഥലം | മൽവ, മറാഠ (ഇപ്പോഴത്തെ മധ്യപ്രദേശ്, ഇന്ത്യ) |
മരണം | ഒക്ടോബർ 27, 1811 | (പ്രായം 34)
മരണസ്ഥലം | ഭാൻപുര, മൽവ |
പിൻഗാമി | മൽഹാർറാവു ഹോൾക്കർ II |
പിതാവ് | മഹാരാജ തുക്കോജിറാവു ഹോൾക്കർ |
മതവിശ്വാസം | ഹിന്ദു |
മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു യശ്വന്ത്റാവു ഹോൾക്കർ (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി.
വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, പേഷ്വാ ബാജി റാവു രണ്ടാമന്റെ ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു.