"യശ്വന്ത്റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഹിന്ദു രാജാക്കന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:1776-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 27: | വരി 27: | ||
[[വർഗ്ഗം:ഇന്ത്യയിലെ രാജാക്കന്മാർ]] |
[[വർഗ്ഗം:ഇന്ത്യയിലെ രാജാക്കന്മാർ]] |
||
[[വർഗ്ഗം:ഹിന്ദു രാജാക്കന്മാർ]] |
[[വർഗ്ഗം:ഹിന്ദു രാജാക്കന്മാർ]] |
||
[[വർഗ്ഗം:1776-ൽ ജനിച്ചവർ]] |
19:37, 17 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
യശ്വന്ത്റാവു ഹോൾക്കർ | |
---|---|
പ്രമാണം:Yashwant Rao Holkar I.jpg | |
ഭരണകാലം | (റീജന്റ് 1799 – 1807) (r. 1807 - 1811) |
സ്ഥാനാരോഹണം | ജനുവരി 1799 |
പൂർണ്ണനാമം | ഹിസ്.ഹൈനസ്സ. മഹാരാജാധിരാജ് രാജ് രാജേശ്വർ സവായ് ശ്രീമന്ത് യശ്വന്ത്റാവു ഹോൾക്കർ |
മറാഠി | महाराजा यशवंतराव होळकर |
ജനനം | ഡിസംബർ 3, 1776 |
ജന്മസ്ഥലം | മൽവ, മറാഠ (ഇപ്പോഴത്തെ മധ്യപ്രദേശ്, ഇന്ത്യ) |
മരണം | ഒക്ടോബർ 27, 1811 | (പ്രായം 34)
മരണസ്ഥലം | ഭാൻപുര, മൽവ |
പിൻഗാമി | മൽഹാർറാവു ഹോൾക്കർ II |
പിതാവ് | മഹാരാജ തുക്കോജിറാവു ഹോൾക്കർ |
മതവിശ്വാസം | ഹിന്ദു |
മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു യശ്വന്ത്റാവു ഹോൾക്കർ (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്.